"മോസില്ല പൊതു അനുമതിപത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 86:
 
== ഉപയോഗം ==
[[മോസില്ല ഫൗണ്ടേഷൻ|മോസില്ലയുടെ]] വിവിധ സോഫ്റ്റ്‌വെയറുകളായ [[മോസില്ല ഫയർഫോക്സ്]], [[മോസില്ല തണ്ടർബേഡ്]], [[മോസില്ല ആപ്ലികേഷൻ സ്യൂട്ട്]] എന്നിവയും [[മോസില്ല|മോസില്ലയുടെ]] ഏറെക്കുറെ മറ്റെല്ലാ പദ്ധതികളും മോസില്ല പൊതു അനുമതിപത്രമാണ് ഉപയോഗിക്കുന്നത്. ഈ സോഫ്റ്റ്‌വെയറുകളുടെ എല്ലാം വിവിധമറ്റു രൂപങ്ങളും എംപിഎൽ തന്നെയാണ് ഉപയോഗിക്കുന്നത്. മോസില്ലയെ കൂടാതെ മറ്റു സോഫ്റ്റ്‌വെയർ നിർമ്മാതാക്കളും എംപിഎൽ ഉപയോഗിക്കുന്നുണ്ട്. [[അഡോബി സിസ്റ്റംസ്|അഡോബിയുടെ]] [[അപ്പാച്ചെ ഫ്ലക്സ്|ഫ്ലക്സ്]] എംപിഎൽ ആണ് ഉപയോഗിക്കുന്നത്.
 
== ഇതും കൂടി കാണുക==
"https://ml.wikipedia.org/wiki/മോസില്ല_പൊതു_അനുമതിപത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്