"മോസില്ല പൊതു അനുമതിപത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 76:
|journal=Time Magazine |volume=165 |issue=16 |date=18 April 2005
|publisher=Time |issn=0040-781X |oclc=1311479
}}</ref> ആ സമയത്ത് ബ്രൗസറിന്റെ കോഡിനു വേണ്ടി പുറത്തിറക്കിയ അനുമതിപത്രമായിരുന്നു [[നെറ്റ്സ്കേപ്പ് പൊതു അനുമതിപത്രം]](എൻപിഎൽ). ഇത് സോഴ്സ് കോഡ് പരസ്യപ്പെടുത്തിയതാണെങ്കിലും സോഫ്റ്റ്വെയർസോഫ്റ്റ്‌വെയർ സ്വകാര്യമാക്കാൻ സാധിക്കുന്ന രീതിയിലുള്ള അനുമതിപത്രമായിരുന്നു. ഇത് പിന്നീട് ഓപ്പൺ സോഴ്സ് സമൂഹത്തിൽ അതൃപ്തിക്ക് കാരണമായി. അതേ സമയം എൻപിഎല്ലിന് സമാന്തരമായി [[മിച്ചൽ ബേക്കർ|ബേക്കർ]] നിർമ്മിച്ച അനുമതിപത്രമായിരുന്നു മോസില്ല പൊതു അനുമതിപത്രം. നെറ്റ്സ്കേപ്പ് തങ്ങളുടെ പുതിയ ഓപ്പൺ സോഴ്സ് സംരംഭത്തിന് [[മോസില്ല ഫൗണ്ടേഷൻ|മോസില്ല]] എന്ന് പേരിട്ടതിന് ശേഷമായിരുന്നു അനുമതിപത്രത്തിന് ഈ പേര് ലഭിച്ചത്. ഈ അനുമതിപത്രം പിന്നീട് പ്രശസ്തമാവുകയും അംഗീകരിക്കപ്പെടുകയും ചെയ്തു.<ref>{{cite web
|title=The Mozilla Public License - An Overview |date=15 November 2011
|last=Wilson |first=Rowan
"https://ml.wikipedia.org/wiki/മോസില്ല_പൊതു_അനുമതിപത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്