"മോസില്ല പൊതു അനുമതിപത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 71:
 
== ചരിത്രം ==
മോസില്ല പൊതു അനുമതിപത്രത്തിന്റെ 1.0 പതിപ്പ് പുറത്തിറങ്ങിയത് 1998ലായിരുന്നു. അന്ന് നെറ്റ്സ്കേപ്പ് കമ്യൂണിക്കേഷൻസ് കോർപ്പറേഷന്റെ ഉയർന്ന പദവിയിലിരുന്നിരുന്ന അഭിഭാഷകനായ മിച്ചൽ ബേക്കറാണ് ഇതെഴുതി തയ്യാറാക്കിയത്. അക്കാലത്ത് ബ്രൗസർ യുദ്ധത്തിൽ മൈക്രോസോഫ്റ്റിന്റെ ഇന്റർനെറ്റ് എക്സ്‌പ്ലോററിനെതിരെയുള്ള ഓപ്പൺ സോഴ്സ് സമൂഹത്തിന്റെ പ്രതീക്ഷയായിരുന്നു നെറ്റ്സ്കേപ്പ് കമ്യൂണിക്കേഷൻസ് കോർപ്പറേഷന്റെ നെറ്റ്സ്കേപ്പ് നാവിഗേറ്റർ. ആ സമയത്ത് ബ്രൗസറിന്റെ കോഡിനു വേണ്ടി പുറത്തിറക്കിയ അനുമതിപത്രമായിരുന്നു നെറ്റ്സ്കേപ്പ് പൊതു അനുമതിപത്രം(എൻപിഎൽ). ഇത് സോഴ്സ് കോഡ് പരസ്യപ്പെടുത്തിയതാണെങ്കിലും സോഫ്റ്റ്വെയർ സ്വകാര്യമാക്കാൻ സാധിക്കുന്ന രീതിയിലുള്ള അനുമതിപത്രമായിരുന്നു. ഇത് പിന്നീട് ഓപ്പൺ സോഴ്സ് സമൂഹത്തിൽ അതൃപ്തിക്ക് കാരണമായി. അതേ സമയം എൻപിഎല്ലിന് സമാന്തരമായി ബേക്കർ നിർമ്മിച്ച അനുമതിപത്രമായിരുന്നു മോസില്ല പൊതു അനുമതിപത്രം.
 
== ഉപയോഗം ==
"https://ml.wikipedia.org/wiki/മോസില്ല_പൊതു_അനുമതിപത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്