"മോസില്ല പൊതു അനുമതിപത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 42:
}}
 
[[മോസില്ല ഫൗണ്ടേഷൻ]] വികസിപ്പിക്കുകയും പരിപാലിച്ച് പോരുകയും ചെയ്യുന്ന ഒരു [[സ്വതന്ത്ര സോഫ്റ്റ്‌വെയർ അനുമതിപത്രം|സ്വതന്ത്ര സോഫ്റ്റ്‌വെയർ അനുമതിപത്രമാണ്]] '''മോസില്ല പൊതു അനുമതിപത്രം'''. നവീകരിച്ച ബിഎസ്ഡി അനുമതിപത്രത്തിന്റെയും ഗ്നു ജിപിഎല്ലിന്റേയും മധ്യവർത്തിയായി മോസില്ല പൊതു അനുമതിപത്രത്തിനെ കരുതിപ്പോരുന്നു. ഓപ്പൺ സോഴ്സ്, സ്വകാര്യ സോഫ്റ്റ്‌വെയർ നിർമ്മാതാക്കൾക്കിടയിൽ തുലനാവസ്ഥ മോസില്ല അനുമതിപത്രം പാലിക്കുന്നു. മേസില്ല അനുമതിപത്രത്തിന്റെ രണ്ടു പതിപ്പുകൾ ഇറങ്ങിയിട്ടുണ്ട്. ഇതിൽ രണ്ടാം പതിപ്പ് മറ്റു സ്വതന്ത്ര സോഫ്റ്റ്‌വെയർ അനുമതിപത്രങ്ങളുമായി യോജിച്ച് പോകുന്നതാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/മോസില്ല_പൊതു_അനുമതിപത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്