"കനകസിംഹാസനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
| gross =
}}
[[രാജസേനൻ]] സംവിധാനം ചെയ്‌ത് 2007-ൽ പുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''കനക സിംഹാസനംകനകസിംഹാസനം'''. [[രാജസേനൻ]]-[[ജയറാം]] കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഈ ചിത്രം നാടകനടനായ രാജാപാർട്ട് കനകാംബരന്റെ ജീവിതത്തിൽ വന്ന അപ്രതീക്ഷിത മാറ്റങ്ങളുടെ കഥപറയുന്നു. [[സുചിത്ര പ്രോഡക്ഷൻസ്|സുചിത്ര പ്രോഡക്ഷൻസിന്റെ]] ബാനറിൽ [[എം. മണി]] നിർമ്മിച്ച് [[അരോമ റിലീസ്]] കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നു. ഈ ചലച്ചിത്രത്തിന്റെ കഥ [[രാജസേനൻ]] ആണ് എഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് [[ബിജു വട്ടപ്പാറ]] ആണ്.
 
== അഭിനേതാക്കൾ ==
വരി 38:
 
== സംഗീതം ==
ഗാനരചന [[രാജീവ് ആലുങ്കൽ]], എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് [[എം. ജയചന്ദ്രൻ]] ഗാനങ്ങൾആണ്. വിപണനം ചെയ്തത്ഗാനങ്ങൾ [[മനോരമ മ്യൂസിക്കത്സ്മ്യൂസിക്ക്]]. വിപണനം ചെയ്തിരിക്കുന്നു.
==; ഗാനങ്ങൾ ==
 
*# പ്രിയതമേ : [[കെ. ജെ. യേശുദാസ്]], [[കെ. എസ്. ചിത്ര]]
== ഗാനങ്ങൾ ==
*# സുന്ദരനോ : [[സുജാത മോഹൻ]]
* പ്രിയതമേ : [[കെ. ജെ. യേശുദാസ്]], [[കെ. എസ്. ചിത്ര]]
*# അഴകാന : [[ശങ്കരൻ നമ്പൂതിരി]], [[ഗംഗ]], [[പ്രിയ]]
* സുന്ദരനോ : [[സുജാത മോഹൻ]]
*# സുന്ദരനോ : [[സുജാത മോഹൻ]], [[എം. ജയചന്ദ്രൻ]], കോറസ്
* അഴകാന : [[ശങ്കരൻ നമ്പൂതിരി]], [[ഗംഗ]], [[പ്രിയ]]
* സുന്ദരനോ : [[സുജാത മോഹൻ]], [[എം. ജയചന്ദ്രൻ]], കോറസ്
 
== അണിയറ പ്രവർത്തകർ ==
* ഛായാഗ്രഹണം: [[കെ. പി. നമ്പ്യാന്തിരി]].
* ചിത്രസം‌യോജനം: [[രാജാ മുഹമ്മദ്]].
* കല: [[ബോബൻ]].
* നൃത്തം: [[ശാന്തി]], [[സുജാത]].
* സംഘട്ടനം: [[പളനിരാജ്]].
* വസ്ത്രാലങ്കാരം: [[മനോജ് ആലപ്പുഴ]], [[ദുരൈ]].
* ലാബ്: [[ജെമിനി കളർ ലാബ്]].
* എഫക്റ്റ്സ്: [[അരുൺ]], [[സീനു]].
* ശബ്ദ മിശ്രണംശബ്ദമിശ്രണം: [[രാജാകൃഷ്ണൻ]].
* പ്രോഡക്ഷൻ എക്സിക്യൂട്ടീവ്: [[എസ്. മുരുകൻ]], [[ശെൽ‌വകുമാർ]].
* പ്രൊഡക്ഷൻ കണ്ട്രോളർ: [[അരോമ മോഹൻ]].
 
 
== പുറത്തേയ്ക്കുള്ളപുറത്തേക്കുള്ള കണ്ണികൾ ==
* {{imdb title|id=0924232}}.
* [http://msidb.org/m.php?5529 ''കനകസിംഹാസനം''] – മലയാളസംഗീതം.ഇൻഫോ
 
{{film-stub}}
"https://ml.wikipedia.org/wiki/കനകസിംഹാസനം" എന്ന താളിൽനിന്ന് ശേഖരിച്ചത്