"കറുത്ത പക്ഷികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13:
| editing = [[കെ. രാജഗോപാൽ]]
| studio = ജി.വി. പ്രൊഡക്ഷൻസ്
| distributor = [[ആൽ‌വിൻ ഫിലിം കമ്പനി]] <br /> [[ത്രിവേണി മൂവീസ്]]
| released = 2006 നവംബർ 17
| runtime =
വരി 21:
| gross =
}}
[[കമൽ (സം‌വിധായകൻ)|കമലിന്റെ]] സംവിധാനത്തിൽ [[മമ്മൂട്ടി]], [[ജഗതി ശ്രീകുമാർ]], [[പത്മപ്രിയ]], [[മീന]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2006-ൽ പുറത്തിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''കറുത്ത പക്ഷികൾ'''''. തമിഴ്നാട്ടിൽ നിന്ന് ജോലിയ്ക്കായ് കേരളത്തിൽ വന്ന വസ്ത്രം തേപ്പുകാരൻ മുരുകന്റെ കഥപറയുന്ന ഈ ചിത്രം സമൂഹത്തിലെ അടിത്തട്ടിലുള്ളവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നു. [[ജി.വി. പ്രൊഡക്ഷൻസ്|ജി.വി. പ്രൊഡക്ഷൻസിന്റെ]] ബാനറിൽ [[കലാധരൻ]], [[ഗിരിജ വല്ലഭൻ]] എന്നിവർ ചേർന്ന് നിർമ്മിച്ച ''കറുത്ത പക്ഷികൾ'' [[ആൽ‌വിൻ ഫിലിം കമ്പനി]], [[ത്രിവേണി മൂവീസ്]] എന്നിവർ വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത്നിർവ്വഹിച്ചതും [[കമൽ (സം‌വിധായകൻ)|കമൽ]] തന്നെയാണ്.
 
== അഭിനേതാക്കൾ ==
വരി 39:
== സംഗീതം ==
[[വയലാർ ശരത്ചന്ദ്രവർമ്മ]] എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് [[മോഹൻ സിതാര]] ആണ്.
 
; ഗാനങ്ങൾ
# വെൺ‌മുകിലേതോ കാറ്റിൻ കയ്യിൽ – [[പി. ജയചന്ദ്രൻ]]
Line 60 ⟶ 59:
 
== പുരസ്കാരങ്ങൾ ==
* 2007 ഫിലിം ക്രിട്ടിക്സ് അവാർഡ് ''മികച്ച നടൻ'' : [[മമ്മൂട്ടി]].
* 2007 കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ''മികച്ച ബാലതാരം'' : [[മാളവിക]].
* 2007 കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ''മികച്ചനടി'' :മികച്ച നടി – [[പത്മപ്രിയ]].
== പുറത്തേയ്ക്കുള്ളപുറത്തേക്കുള്ള കണ്ണികൾ ==
* {{imdb title|id=0867337}}.
* [http://msidb.org/m.php?5302 ''കറുത്ത പക്ഷികൾ''] – മലയാളസംഗീതം.ഇൻഫോ
 
{{film-stub}}
"https://ml.wikipedia.org/wiki/കറുത്ത_പക്ഷികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്