"ടാൽക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: en:Talc
No edit summary
വരി 2:
{{Infobox mineral
| name = '''ടാൽക്'''
| category = Silicateസിലിക്കേറ്റ് mineralധാതു
| boxwidth =
| boxbgcolor =
| image = TalcoEZ.jpg
| caption = ടാൽക്കിന്റെ മൂന്നുഖണ്ഡങ്ങൾ
| caption = Three pieces of Talc.
| formula = Mg<sub>3</sub>Si<sub>4</sub>O<sub>10</sub>(OH)<sub>2</sub>
| symmetry = Either monoclinic 2m or triclinic {{overline|1}}<ref name=Handbook/>
| unit cell = a = 5.291 Å, b = 9.173 Å, c = 5.290 Å; α = 98.68°, β = 119.90°, γ = 90.09°; Z = 2 or<br> a = 5.287 Å, b = 9.158 Å, c = 18.95 Å, β = 99.3°; Z = 4<ref name=Handbook/>
| strunz = 9.EC.05
| color = ഇളം പച്ച മുതൽ കടും പച്ച വരെ, വെളുത്തതും.
| color = Light to dark green, brown, white
| habit = Foliated to fibrous masses, rare as platey to pyramidal crystals
| system = [[monoclinic]] or [[triclinic]]<ref name="DHZ">''[[An Introduction to the Rock-Forming Minerals]]'', second edition, by [[W.A. Deer]], R.A. Howie, and J. Zussman, 1992, Prentice Hall, ISBN 0-582-30094-0.</ref>
വരി 43:
ടാൽക്, ക്ലോറൈറ്റ്, ട്രെമൊളൈറ്റ് എന്നീ ധാതുക്കൾ അടങ്ങിയ ശിലയെയാണ് വ്യാവസായികമായി ടാൽക് എന്നു വിവക്ഷിക്കുന്നത്. പോട്സ് റ്റോണും, സ്റ്റിയറ്റൈയ്റ്റുമാണ് പിണ്ഡാവസ്ഥയിലുള്ള മുഖ്യ ടാൽക്കിനങ്ങൾ. പ്രധാനമായും ടാൽക് അടങ്ങിയതും താരതമ്യേന ശുദ്ധവും സുസംഹതവും പിണ്ഡാകാരവുമായ ശിലാപദാർഥത്തെ സൂചിപ്പിക്കേണ്ടി വരുമ്പോഴാണ് സ്റ്റിയറ്റൈയ്റ്റ് എന്ന സംജ്ഞ ഉപയോഗിക്കുന്നത്.
 
[[ന്യൂയോർക്ക്]], [[കാലിഫോർണിയ]], ഉത്തര കരോളിന എന്നിവയാണ് ലോകത്തെ പ്രധാന ടാൽക് ഉത്പാദകരാജ്യങ്ങൾ. [[യു.എസ്.]], [[ഫ്രാൻസ്]], [[ഇറ്റലി]], ആസ്റ്റ്രിയ, [[ജപ്പാൻ]] എന്നിവിടങ്ങളിലും ഗണ്യമായ തോതിൽ ടാൽക് നിക്ഷേപമുണ്ട്.
 
സിറാമിക് വ്യവസായത്തിലെ ഒരു സുപ്രധാന അസംസ്കൃത വസ്തുവാണ് ടാൽക്. സൗന്ദര്യവർധക ഉത്പന്നങ്ങളുടെ നിർമാണത്തിനു പുറമേ പെയിന്റ്, പേപ്പർ, [[റബർ]] എന്നീ വ്യവസായങ്ങളിലും ഈ ധാതവം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ടാൽക്" എന്ന താളിൽനിന്ന് ശേഖരിച്ചത്