"ഭാരതഗാഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
'''ഭാരതഗാഥ''' ''ചെറുശ്ശേരി ഭാരതം''' എന്നും അറിയപെടുന്നഅറിയപ്പെടുന്ന ഈ കൃതി ചിറയ്ക്കൽ കോവിലകത്ത് രാമവർമ ഇളയരാജ കൊല്ലവർഷം 1087-ൽ പ്രസാധനം ചെയ്തു. അങ്ങനെയിരിക്കിലും ഇതിന്റെ കർത്താവ്‌ [[ചെറുശ്ശേരി]] നമ്പൂതിരി അല്ല എന്നാണ് പണ്ഡിത നിഗമനം. കോലത്തിരി രാജാവിന്റെ നിർദേശപ്രകാരം ഏതോ ഒരു നമ്പൂതിരി രചിച്ചതാകാമെന്നു [[ഉള്ളൂർ എസ്. പരമേശ്വരയ്യർ|ഉള്ളൂർ]] അഭിപ്രായപെടുന്നുഅഭിപ്രായപ്പെടുന്നു. ഭാരതകഥ ഇതിവൃത്തമായി സ്വീകരിച്ചിരിക്കുന്ന ഭാരതഗാഥ, [[കൃഷ്ണഗാഥ]]യുടെ ഒരു ദുർബലാനുകരണമാണ്. എന്നാൽ സാഹിത്യപരമായി കൃഷ്ണഗാഥയോളം മേന്മ അവകാശപെടാൻഅവകാശപ്പെടാൻ ഇല്ലാത്ത ഒരു കൃതിയാണിത്.
 
 
== അവലംബം ==
1.* 'മലയാളസാഹിത്യം കാലഘട്ടങ്ങളിലൂടെ' : എരുമേലി
 
1.'മലയാളസാഹിത്യം കാലഘട്ടങ്ങളിലൂടെ' : എരുമേലി
 
[[വർഗ്ഗം:പ്രാചീനമലയാളസാഹിത്യം]]
"https://ml.wikipedia.org/wiki/ഭാരതഗാഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്