"നെടുമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 53:
 
==ആരാധനാലയങ്ങൾ / തീർഥാടന കേന്ദ്രങ്ങൾ==
മുത്തുമാരിയമ്മൻ ക്ഷേത്രം, മേലാങ്കോട് ക്ഷേത്രം, മുത്താരമ്മൻ ക്ഷേത്രം, കോയിക്കൽ ശിവക്ഷേത്രം, കരിമ്പിക്കാവ് ശാസ്താക്ഷേത്രം പഴവടിക്ഷേത്രം, മുഖവൂ൪ വിഷ്ണു ക്ഷേത്രം, ഇണ്ടളയപ്പൻ ക്ഷേത്രം, അർദ്ധനാരീശ്വര ക്ഷേത്രം, പറയര് കാവ്, പഴവടി ഗണപതിക്ഷേത്രം, പറണ്ടോട് ഭഗവതി ക്ഷേത്രം, മണ്ണാറമ്പാറ ക്ഷേത്രം, ഏറെകാലത്തെ പഴക്കമുള്ള നെടുമങ്ങാട് ടൗണിലെ മുസ്ലീം പള്ളിയും ക്രിസ്ത്യൻ പള്ളിയും അടങ്ങുന്നതാണ് ഇവിടുത്തെ അരാധനാലയങ്ങൾ. മുത്തുമാരിയമ്മൻ ക്ഷേത്രം, മേലാങ്കോട് ക്ഷേത്രം, മുത്താരമ്മൻ ക്ഷേത്രം എന്നീ ദേവസ്ഥാനങ്ങളിലെ ഉത്സവം ഒരേ ദിവസം നെടുമങ്ങാട് ഓട്ടം എന്ന പേരിൽ ആഘോഷിക്കുന്നു
 
== തിയറ്ററൂകൾ ==
* സൂരൃ സിനി ഹൗസ് *
* റാണി സിനി ഹൗസ് *
 
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
Line 75 ⟶ 79:
* നാഷണൽ ട്രെയിനിങ്ങ് കോളേജ്, കൊല്ലംകാവ് (4 കിമി)
* ശ്രീ നാരായണ വിലാസം ഹയർ സെക്കന്ററി സ്കൂൾ, ആനാട് (5 കിമി)
* ഗവർമെന്റ് ഹയർ സ്കൂൾ,karippoor കരിപ്പൂ൪ (3 കിമി)
 
== അവലംബം ==
"https://ml.wikipedia.org/wiki/നെടുമങ്ങാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്