"സ്നാപകയോഹന്നാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Vssun എന്ന ഉപയോക്താവ് സ്നാപക യോഹന്നാൻ എന്ന താൾ സ്നാപകയോഹന്നാൻ എന്നാക്കി മാറ്റിയിരിക്കുന്നു: ...
No edit summary
വരി 1:
{{Infobox saint
|name = സ്നാപക യോഹന്നാൻസ്നാപകയോഹന്നാൻ<br>
|birth_date = ക്രി.മു. 5-നടുത്ത്
|death_date = ക്രി.വ. 36-നടുത്ത്(പ്രായം 38-42)
വരി 27:
 
 
[[ക്രിസ്തുമതം|ക്രിസ്തീയവിശ്വാസം]] അനുസരിച്ച്, പ്രവാചകന്മാരുടെ പരമ്പരയിലെ അവസാനത്തെ കണ്ണിയും പ്രവചനങ്ങളുടെ പൂർത്തീകരണമായി കരുതപ്പെടുന്ന യേശുവിന്റെ വരവിനു വഴിയൊരുക്കാൻ അയക്കപ്പെട്ടവനുമാണ് '''സ്നാപക യോഹന്നാൻസ്നാപകയോഹന്നാൻ'''. [[ഇംഗ്ലീഷ്|ഇംഗ്ലീഷിൽ]] ''ജോൺ - ദി ബാപ്റ്റിസ്റ്റ്'' (John the Baptist) എന്നും [[സുറിയാനി|സുറിയാനിയിൽ]] ''യൂഹാനോൻ മാംദാന'' എന്നും ഇദ്ദേഹം അറിയപ്പെടുന്നു. സ്നാപക യോഹന്നാനിൽ നിന്നുമാണ് യേശു [[ജ്ഞാനസ്നാനം]] സ്വീകരിച്ചത്. സ്നാനം സ്വീകരിക്കുവാനായി യേശു ഗലീലിയയിൽ നിന്നും ജോർദ്ദാനിൽ യോഹന്നാന്റെ അടുക്കലെത്തിയെന്ന് ബൈബിളിൽ വിവരിക്കുന്നു<ref>പി.ഓ.സി. ബൈബിൾ, മത്തായി 3:13</ref>. സ്ത്രീയിൽ നിന്നു ജന്മം കൊണ്ടവരിൽ ഏറ്റവും വലിയവൻ എന്നാണ് യേശു സ്നാപകയോഹന്നാനെ വിശേഷിപ്പിച്ചിരിക്കുന്നത്. ''[[യഹ്‌യ]]'' എന്ന് [[അറബി|അറബിയിൽ]] അറിയപ്പെടുന്ന ഇദ്ദേഹം [[ഇസ്ലാം മതം|ഇസ്ലാം മതത്തിലെ]] പ്രവാചകരിലൊരാളാണ്. ഇതിനു പുറമേ [[ബഹായി വിശ്വാസം|ബഹായി]], മൻഡേയിസം എന്നീ വിശ്വാസധാരകളിലും ഇദ്ദേഹം ആദരിക്കപ്പെടുന്നു.
 
==ജനനം==
"https://ml.wikipedia.org/wiki/സ്നാപകയോഹന്നാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്