"മാർക്കസ് ക്ലോഡിയസ് ടാസിറ്റസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' {{prettyurl|Marcus Claudius Tacitus}} {{Infobox Roman emperor | title = 45th Emperor of the [[Roman Emp...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
 
{{prettyurl|Marcus Claudius Tacitus}}
{{Infobox Roman emperor
Line 24 ⟶ 23:
പുരാതന റോമൻ ചക്രവർത്തി. എ.ഡി. 275 മുതൽ 276 വരെ ആണ് ഇദ്ദേഹം ചക്രവർത്തിയായിരുന്നത്. റോമൻ സെനറ്റിലെ അംഗമായിരുന്ന ടാസിറ്റസ് ഊർജസ്വലനായ സെനറ്റംഗം എന്ന ഖ്യാതി നേടിയിരുന്നു.
==ജീവിതരേഖ==
റോമിലെ ഒറീലിയൻ ചക്രവർത്തി (ഭ. കാ. 270-75) എ.ഡി. 275-ൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് പുതിയ ചക്രവർത്തിയെ തെരഞ്ഞെടുക്കാനുള്ള സൈനിക കൗൺസിലിന്റെ ആവശ്യപ്രകാരം സെനറ്റാണ് മുതിർന്ന അംഗമായ ടാസിറ്റസിനെ ചക്രവർത്തിസ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്തത്. ഭരണത്തിൽ സെനറ്റിന്റെ മേധാവിത്വം നേടാനുള്ള ഇദ്ദേഹത്തിന്റെ ശ്രമം ഫലവത്തായില്ല. 275 സെപ്. മുതൽ 276 മാ. വരെയുള്ള ഏഴുമാസക്കാലം മാത്രമേ ഇദ്ദേഹത്തിന് അധികാരത്തിൽ തുടരാൻ കഴിഞ്ഞുള്ളൂ. യുദ്ധത്തിലൂടെ ഏഷ്യാ മൈനറിലെ ഗോത്തുകളുടെ മേൽ ഇദ്ദേഹം വിജയം നേടിയിരുന്നു. ഏഷ്യൻ ആക്രമണത്തിനിടയ്ക്ക് കപ്പഡോഷ്യയിലെ ത്യാനായിൽ ഇദ്ദേഹം 276-ൽ മരണ മടഞ്ഞു.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/മാർക്കസ്_ക്ലോഡിയസ്_ടാസിറ്റസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്