"കിലുക്കാംപെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

178 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| name = കിലുക്കാംപെട്ടി
| image =
| image_size =
| caption =
| director = [[ഷാജി കൈലാസ്]]
| producer = ബൈജു അമ്പലക്കര
| screenplay = [[രാജൻ കിരിയത്ത്]],<br> [[വിനു കിരിയത്ത്]]
| writer =
| screenplay = [[രാജൻ കിരിയത്ത്]],<br> [[വിനു കിരിയത്ത്]]
| story = [[ഷാജി കൈലാസ്]]
| starring = [[ജയറാം]], <br /> [[സുചിത്ര കൃഷ്ണമൂർത്തി]] <br /> [[ബേബി ശ്യാമിലി]]
| music = [[എസ്. ബാലകൃഷ്ണൻ]]
| cinematography = [[രവി. കെ. ചന്ദ്രൻ]]
| editing = [[ഭൂമിനാഥൻ]]
| studio = അമ്പലക്കര ഫിലിംസ്
| distributor =
| released = [[1991]]
| runtime =
| country = [[ഇന്ത്യ]]
| budget =
| gross =
| preceded_by =
| followed_by =
| website =
| amg_id =
| imdb_id = 0257837
}}
1991-ൽ [[ഷാജി കൈലാസ്|ഷാജി കൈലാസിന്റെ]] സം‌വിധാനത്തിൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ്[[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''കിലുക്കാം‌പെട്ടി'''''. [[ജയറാം]], [[സുചിത്ര കൃഷ്ണമൂർത്തി]] എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. [[ബേബി ശ്യാമിലി|ശ്യാമിലി]], [[ജഗതി ശ്രീകുമാർ]], [[സായി കുമാർ]], [[ഇന്നസെന്റ്]] തുടങ്ങിയവരും ഈ സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
 
2010-ൽ '''പ്യാർ ഇമ്പോസിബിൾ''' എന്നപേരിൽ ഈ ചിത്രം ഹിന്ദിയിൽ പുനർനിർമ്മിക്കുകയുണ്ടായി.
 
== കഥാസംഗ്രഹം ==
 
പ്രകാശ് മേനോൻ ([[ജയറാം]]) [[തിരുവനന്തപുരം|തിരുവനന്തപുരത്ത്]] ജോലി ചെയ്യുന്ന ഒരു ആർക്കിടെക്റ്റ് ആണ്. തന്റെ കമ്പനിയുടെ [[കൊച്ചി]] ഓഫീസ് നഷ്ടത്തിലായപ്പോൾ അവിടുത്തെ കാര്യങ്ങൾ ഒന്ന് നേരെ ആക്കാൻ കമ്പനി കൊച്ചിയിലേയ്ക്ക് അദ്ദേഹത്തെ വിളിപ്പിക്കുന്നു. കൊച്ചിയിൽ ജോലി ചെയ്യുന്ന ആർക്കിടെക്റ്റായ അനു പിള്ളയ്ക്ക് ([[സുചിത്ര കൃഷ്ണമൂർത്തി]]) ഈ തീരുമാനം ഇഷ്ടമാകുന്നില്ല. തനിക്ക് കൊച്ചിയിൽ നിന്ന് മാറാൻ താത്പര്യമില്ലാത്തതിനാൽ അനു ഈ തീരുമാനത്തെ എതിർക്കുന്നു. കൊച്ചിയിൽ എത്തിയ പ്രകാശ് മേനോൻ ഓഫീസിലെ കാര്യങ്ങൾ മനസ്സിലായപ്പോൾ അനുവിനെ നേരിട്ട് കണ്ട് സംസാരിക്കാൻ തീരുമാനിച്ചു.
 
|}
 
== പുറമേയ്ക്കുള്ളപുറത്തേക്കുള്ള കണ്ണികൾ ==
* {{imdb title|id=0257837}}
* [http://msidb.org/m.php?980 ''കിലുക്കാംപെട്ടി''] – മലയാളസംഗീതം.ഇൻഫോ
 
[[വർഗ്ഗം:1991-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1363717" എന്ന താളിൽനിന്ന് ശേഖരിച്ചത്