"ഭാരതമാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'നിരണം കവികളിൽ ഒരാളായ ശങ്കരപ്പണിക്കരുടെ കൃതി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
നിരണം കവികളിൽ ഒരാളായ ശങ്കരപ്പണിക്കരുടെ കൃതിയാണ് '''ഭാരതമാല'''. മലയാളത്തിലെ ആദ്യത്തെ ഭാരതസംഗ്രഹമാണിത്. ആദ്യം ഭാരതം ദശമസ്കന്ധം കഥയും തുടർന്ന് മഹാഭാരതകഥയും സംഗ്രഹിച്ചു ചേർത്തിരിക്കുന്നു. ഒരുലക്ഷത്തി ഇരുപതിനായിരിം ശ്ലോകങ്ങളുള്ള മഹാഭാരതം 1363 ശീലുകളിലായി ഒതുക്കിയിരിക്കുന്നു. വളരെ പ്രയാസമേറിയ ഈ കാവ്യ യജ്ഞം ശങ്കരപ്പണിക്കർ ഭാഷയുടെ അവികസിത കാലത്ത് ഏറ്റെടുത്തു പൂർത്തിയാക്കി. എഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ടിനു മാതൃകയായി വർത്തിക്കുന്നത് ഭാരതമാലയാണ് എന്ന് പ്രൊഫ. എൻ. കൃഷ്ണപിള്ള ഉദാഹരണങ്ങൾ ഉദ്ധരിച്ച്‌ സമർത്ഥിക്കുന്നു.
 
 
== അവലംബം ==
 
1.'മലയാളസാഹിത്യം കാലഘട്ടങ്ങളിലൂടെ' : എരുമേലി
"https://ml.wikipedia.org/wiki/ഭാരതമാല" എന്ന താളിൽനിന്ന് ശേഖരിച്ചത്