"പഞ്ചസാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: az:Şəkər
No edit summary
വരി 5:
ഭക്ഷണപദാർത്ഥങ്ങൾക്ക് മധുരം നൽകുന്നതിന്‌ ഉപയോഗിക്കുന്ന ഒരു വസ്തുവാണ്‌ '''പഞ്ചസാര'''. ഭക്ഷണത്തിന്‌ മധുരം നൽകുന്നതിനാണ്‌ പഞ്ചസാര പ്രധാനമായും ഉപയോഗിക്കുന്നത്. ഇത് പൊതുവെ പരൽ രൂപത്തിലാണ് കാണപ്പെടുന്നത്. [[കരിമ്പ്|കരിമ്പിൽ]] നിന്നാണ് പൊതുവെ പഞ്ചസാര നിർമ്മിക്കുന്നത്. എന്നാൽ [[കാരറ്റ്|കാരറ്റിൽ]] നിന്നും മറ്റു കിഴങ്ങുകളിൽ നിന്നും പഞ്ചസാര ഉണ്ടാക്കുന്നുണ്ട്.
 
==നിരുക്തം==
മുന്തിരിങ്ങാപ്പഴം, ഇരിപ്പക്കാതൽ, ഇരട്ടിമധുരം, ലന്തക്കുരു, താളിമാതളത്തിൻ പഴം എന്നീ അഞ്ച് പഴവർഗങ്ങൾ സമം കൂട്ടിയരച്ച് വെള്ളത്തിൽ കലക്കി വച്ചിരുന്ന് അരിച്ചെടുത്ത് നിർമിച്ചിരുന്നതിനാൽ - പഞ്ചഫലങ്ങളുടെ സാരം എന്ന അർഥത്തിൽ - പഞ്ചസാര എന്ന് മലയാളനാമം. തെലുങ്കിൽ പഞ്ചധാര എന്ന് സദൃശപദം.
== രസതന്ത്രം ==
{{chembox
"https://ml.wikipedia.org/wiki/പഞ്ചസാര" എന്ന താളിൽനിന്ന് ശേഖരിച്ചത്