"നിപ്പോൺ ഇലക്ട്രിക് കോർപ്പറേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ar, bn, bs, ca, da, de, es, et, fa, fr, hr, id, it, ja, kaa, ko, lt, nl, no, pl, pt, ro, ru, sh, sv, tr, uk, vi, zh
No edit summary
വരി 21:
}}
 
[[ജപ്പാൻ|ജപ്പാനിലെ]] ഒരു ബഹുരാഷ്ട്ര കമ്പനിയാണ് '''നിപ്പോൺ ഇലക്ട്രിക് കോർപ്പറേഷൻ'''. [[വൈദ്യുതി|വൈദ്യുത]] ഉപകരണങ്ങൾ മുതൽ വിവര സാങ്കേതിക സംവിധാനങ്ങൾ വരെയാണ് ഉത്പന്നങ്ങൾ. 1898 [[ഓഗസ്റ്റ്|ഓഗസ്റ്റ്]] 31-ന് നിപ്പോൺ മിയോഷി ഇലക്ട്രിക്കൽ മാനുഫാക്ചറിങ് കമ്പനിയിൽനിന്നു ലഭ്യമാക്കിയ സൗകര്യങ്ങൾ ഉപയോഗിച്ച് ''കുനിഹിക്കേ ഇവാദേർ'', ''താകേഷിരോ മാദേ'' എന്നിവർ ചേർന്നു നിപ്പോൺ ഇലക്ട്രിക് കമ്പനിക്ക് തുടക്കമിട്ടു. ബഹുരാഷ്ട്രവിപണിയിൽ പ്രവേശിച്ച ആദ്യ [[ജപ്പാൻ]] കമ്പനിയാണ് നിപ്പോൺ ഇലക്ട്രിക്. 1908 മുതൽ [[ചൈന]], കൊറിയ എന്നീ രാജ്യങ്ങളുടെ വിപണിയിൽ പ്രവേശനം നേടി.
 
==ഉത്പന്നങ്ങൾ==
വരി 29:
==രണ്ടായി വേർപിരിഞ്ഞു==
 
2002-ൽ നിപ്പോൺ ഇലക്ട്രിക് കമ്പനി നിപ്പോൺ ഇലക്ട്രോണിക് കോർപ്പറേഷനായും ന്യൂ സെമി കണ്ടക്ടർ കമ്പനിയായും വേർപിരിഞ്ഞു. ഇതേവർഷം നിപ്പോൺ ഇലക്ട്രിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിലെ]] കമ്പനിയുടെ ഗവേഷണശാലയായ കംപ്യൂട്ടർ ആൻഡ് കമ്യൂണിക്കേഷൻസ് റിസർച്ച് ലബോറട്ടറി എന്നിവ സംയുക്തമായി ഭൗമ സിമുലേറ്റർ കംപ്യൂട്ടർ (Earth Simulator Computer) ഉം 2007-ൽ [[സൂപ്പർ കമ്പ്യൂട്ടർ|സൂപ്പർ കംപ്യൂട്ടറും]] രംഗത്തിറക്കി. നിസ്സാൻ കോർപ്പറേഷനുമായി സഹകരിച്ച് ഹൈബ്രിഡ് കാറുകൾക്കായുള്ള ലിഥിയം ബാറ്ററികൾ നിർമിക്കുകയാണ് നിപ്പോൺ ഇലക്ട്രിക് കമ്പനിയുടെ പുതിയ ദൗത്യം.
 
==അവലംബം==
"https://ml.wikipedia.org/wiki/നിപ്പോൺ_ഇലക്ട്രിക്_കോർപ്പറേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്