"ഇന്ത്യൻ റുപ്പി (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 3:
| name = ഇന്ത്യൻ റുപ്പി
| image = Indian-Rupee-Malayalam-Movie.jpg
| caption =പോസ്റ്റർ
| image_size =
| caption = ഇന്ത്യൻ റുപ്പി (മലയാളചലച്ചിത്രം)
| director = [[രഞ്ജിത്ത്]]
| producer = {{ubl|[[പൃഥ്വിരാജ്]]|[[സന്തോഷ് ശിവൻ]]|ഷാജി നടേശൻ}}
Line 11 ⟶ 10:
| starring = {{ubl|[[പൃഥ്വിരാജ്]]|[[തിലകൻ]]|[[ജഗതി ശ്രീകുമാർ]]|[[ലാലു അലക്‌സ്]]}}
| music = [[ഷഹബാസ് അമൻ]]
| lyrics = {{ubl|വി. ആർ. സന്തോഷ്| [[മുല്ലനേഴി]]}}
| cinematography = [[എസ്. കുമാർ]]
| editing = വിജയ് കുമാർ
| audiography =
| sound mixing =
| studio =ആഗസ്ത് സിനിമാസ്ഓഗസ്റ്റ് സിനിമ
| distributor = ആഗസ്ത്ഓഗസ്റ്റ് ഫിലിംസ്
| released = ഒക്ടോബർ 6, 2011
| released =
| runtime =
| country = {{IND}}[[ഇന്ത്യ]]
| language = [[മലയാളം]]
| budget =
| gross =
| preceded_by =
| followed_by =
| website =
| amg_id =
| imdb_id =
}}
[[പൃഥ്വിരാജ് (ചലച്ചിത്രനടൻ)|പൃഥിരാജ്]] നായകനായി [[രഞ്ജിത്ത്|രഞ്ജിത്തിന്റെ]] സംവിധാനത്തിൽ 2011 ഒക്ടോബർ 6-നു് പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് '''''ഇന്ത്യൻ റുപ്പി'''''. എസ് കുമാർ ചിത്രത്തിന്റെ ഛായാഗ്രഹണവും ഷഹബാസ് അമൻ സംഗീതവും നിർവഹിക്കുന്നു. കാപ്പിറ്റോൾ ഫിലിംസിന്റെ ബാനറിൽ സംവിധായകൻ രഞ്ജിത്ത് തന്നെ ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നു. പൃഥ്വിരാജ്, സന്തോഷ് ശിവൻ, ഷാജി നടേശൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2011-ലെ [[ദേശീയ ചലച്ചിത്ര പുരസ്കാരം 2011 |ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ]] മികച്ച മലയാളചലച്ചിത്രത്തിനുള്ള പുരസ്കാരവും സംസ്ഥാനപുരസ്കാരത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരവും ഈ ചിത്രത്തിനു ലഭിച്ചു<ref>[http://www.mathrubhumi.com/movies/malayalam/287826/ ദിലീപ് നടൻ, ശ്വേത-നടി, ഇന്ത്യൻ റുപ്പി മികച്ച ചിത്രം ]</ref>.
 
==സംഗീതം==
"https://ml.wikipedia.org/wiki/ഇന്ത്യൻ_റുപ്പി_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്