"പൂമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

285 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.3) (യന്ത്രം ചേർക്കുന്നു: mr:प्युमा)
No edit summary
 
[[അമേരിക്ക|അമേരിക്കയിൽ]] കണ്ടു വരുന്ന, [[മാർജ്ജാര വംശം|മാർജ്ജാരവർഗ്ഗത്തിൽപ്പെടുന്ന]] ഒരു വലിയ ജീവിയാണ്‌ '''പൂമ'''.(പുമ)<ref>
http://forvo.com/search/puma/</ref> ഇംഗ്ലീഷ്:Puma. ഏറ്റവും അധികം പേരുകളുള്ള മൃഗം എന്ന ഗിന്നസ് റെക്കോഡുണ്ട് ഇതിന്. കൂഗർ, പാന്തർ, പ്യൂമ, മൗണ്ടൻ ലയൺ, മൗണ്ടൻ ക്യാറ്റ് തുടങ്ങി തുടങ്ങിയനാൽപ്പതോളം പേരുകളിലുംപേരുകളിൽ അറിയപ്പെടുന്നു. [[കടുവ]], [[സിംഹം]], [[ജാഗ്വർ]] എന്നിവക്ക് പിന്നിലായി [[പുലി|പുലിക്കൊപ്പം]] പൂച്ച കുടുംബത്തിലെ ഏറ്റവും വലിയ നാലാമത്തെ ജീവിയാണ് പൂമ. എങ്കിലും മാർജ്ജാര കുടുംബത്തിലെ ചെറു ജീവികളോടാണ് ഇതിന് കൂടുതൽ സാമ്യം.
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1363401" എന്ന താളിൽനിന്ന് ശേഖരിച്ചത്