"റമദാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: bn:রমজান
No edit summary
വരി 21:
 
{{ഇസ്‌ലാം‌മതം}}
[[ഹിജ്റ വർഷം|ഹിജ്റ വർഷ]] പ്രകാരം ഒൻപതാമത്തെ മാസമാണ് '''റമദാൻ''' (അറബി:رمضان). [[ശ‌അബാൻ|ശ‌അബാനിന്റെയും]] [[ശവ്വാൽ|ശവ്വാലിന്റെയും]] ഇടയിലുള്ള മാസം. പരിശുദ്ധ ഖുർആൻ അവതരിച്ച മാസം. ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗൃഹീതവും പുണ്യവും ഭയഭക്തിനിർഭരവും ആത്മീയമായി വളരെ ഗുണപരവുമായ മാസമാണിത്. ഇസ്ലാമിന്റെ പഞ്ചസ്‌തംഭങ്ങളിൽ നാലാമത്തെതായ [[സൗമ്|വ്രതാനുഷ്ഠാനം]] ഈ മാസത്തിലാണ്. മാസങ്ങളിൽ [[അല്ലാഹു]] ഏറ്റവും പവിത്രമാക്കിയ മാസമാണ് റമദാൻ.യുദ്ധംപാടില്ലാത്ത മാസത്തിൽ ഒന്നാണ്‌ റമദാൻ മാസം.
== പ്രത്യേകതകൾ ==
[[പ്രമാണം:Earthshine 2005-09-01.jpg|thumb|175px|മാസപ്പിറവി അഥവാ ചന്ദ്രപ്പിറവിയെ അടിസ്ഥാനപ്പടുത്തിയാണ് ഹിജ്റ മാസം നിർണ്ണയിക്കുന്നത്]]
"https://ml.wikipedia.org/wiki/റമദാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്