"ജോൺ ജോസഫ്‌ മർഫി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
 
==സംഭാവനകൾ==
പാമ്പാടും പാറയിൽ ഇന്ത്യയിൽ ആദ്യമായി ഏലത്തെ പ്ലാന്റെഷൻ രീതിയിലാക്കി കൃഷി ചെയ്തത് മർഫിയാണ്.കോട്ടയം ജില്ലയിലെ മുണ്ടക്കയത്തിനടുത്തുള്ള ഏന്തയാറിലാണ് കേരളത്തിൽ ആദ്യമായി റബ്ബർ കൃഷിക്ക് ജെ.ജെ മർഫി ആരംഭം കുറിച്ചത്.ഇന്ത്യയിൽകുരുമുളകും ആദ്യമായി ഏലത്തെവിജയകരമായി പ്ലാന്റെഷൻ രീതിയിലാക്കിമർഫി കൃഷി ചെയ്തത് മർഫിയാണ്ചെയ്യുകയുണ്ടായി.എന്തയാറിലെ തേയിലഫാക്ടറിയും സെന്റ് ജോസഫ് പള്ളിയും മുണ്ടക്കയത്തെ സെന്റ് മേരീസ് പള്ളിയും ജെ.ജെ മർഫിയുടെ സംഭാവനയാണ്.മുണ്ടക്കയത്തു ഒരു റബ്ബർ റിസേർച്ച് സെന്റെർ (മൈക്കോളജി) 1907 ൽ അദ്ദേഹം ആരംഭിക്കുകയുണ്ടായി.എല്ലാ തൊഴിലാളി ഭവനങ്ങളിലും പൈപ്പ് വഴി കുടിവെള്ള വിതരണവും ഡ്രൈയിനേജും മർഫി നടപ്പിലാക്കുകയുണ്ടായി.
 
ഒന്നാം ലോക മഹായുദ്ധത്തിൽ പങ്കെടുത്തുള്ള മർഫി കായികരംഗത്തും ഉത്സുകനായിരുന്നു.1927 ലും 1929 ലും ഇംഗ്ലണ്ടിൽ നടന്ന കുതിരയോട്ട മത്സരങ്ങളിൽ അദ്ദേഹം പങ്കാളിയായിരുന്നു.
"https://ml.wikipedia.org/wiki/ജോൺ_ജോസഫ്‌_മർഫി" എന്ന താളിൽനിന്ന് ശേഖരിച്ചത്