"ജോൺ ജോസഫ്‌ മർഫി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
ഇന്ത്യയിൽ ആദ്യമായി റബർ കൃഷിയും കേരളത്തിൽ ആദ്യമായി ഏലം കൃഷിയും ശാസ്ത്രിയമായി ആരംഭിച്ചതു വഴി തോട്ടം മേഖലയ്ക്ക് ഗണ്യമായ സംഭാവനകൾ നൽകിയ ഐറിഷുകാരനാണ് ജോൺ ജോസഫ് മർഫി എന്ന ജെ.ജെ.മർഫി.
==ജീവിതരേഖ==
ബാങ്ക് ഓഫ് അയർലണ്ടിന്റെ പൂർവ രൂപമായിരുന്ന ഹൈബെനിയൻ ബാങ്കിന്റെ ചെയർമാനും കപ്പൽ കമ്പിനി ഉടമയും ആയിരുന്ന ജോൺ മർഫിയുടെയും ആൻ ബ്രിയാന്റെയും ആറു മക്കളിൽ ഇളയ ആളായി 1872 ൽ അയർലണ്ടിലാണ് മർഫി ജനിച്ചത്.1892 ൽ ട്രിനിറ്റി കോളേജിൽ ബിരുദ പഠനം.1893 ൽ സിലോണിലെ ഒരു തേയില കമ്പനിയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച മർഫി 1897 ൽ ഇന്ത്യയിൽ എത്തി.1957 മെയ് 9 ന് നാഗർകോവിലെ സ്വകാര്യാസ്പത്രിയിൽ വച്ച് അന്തരിച്ച മർഫി മുതുമല സെമിത്തേരിയിൽ അന്ത്യ വിശ്രമം കൊള്ളുന്നു.
 
==സംഭാവനകൾ==
"https://ml.wikipedia.org/wiki/ജോൺ_ജോസഫ്‌_മർഫി" എന്ന താളിൽനിന്ന് ശേഖരിച്ചത്