"വടക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
 
== കാന്തികതയും ദിക്പാതവും ==
[[യഥാർത്ഥ വടക്കും]] കാന്തിക വടക്കും തമ്മിലുള്ള കോണളവാണ് [[കാന്തിക ദിക്പാതം]]. [[വടക്ക്നോക്കിയന്ത്രം|വടക്ക്നോക്കിയന്ത്രത്തിലെ]] സൂചി കാണിക്കുന്ന ദിശയാണ് കാന്തിക വടക്ക്. എന്നാൽ ഭൂമിയുടെ [[ഉത്തരധ്രുവം]] ആണ് യഥാർത്ഥ വടക്ക്. യഥാർത്ഥ വടക്ക് ഭൂമിശാസ്ത്ര വടക്കെന്നും അറിയപ്പെടാറുണ്ട്.
 
== വടക്ക് അടിസ്ഥാന ദിശയെന്ന നിലയിൽ ==
* ഭൂഗോള മാതൃകകളിൽ [[ഉത്തര ധ്രുവം]] മുകൾ ഭാഗത്താണ്.
* ഭൂപടങ്ങളിലും ഉത്തരദിശ മുകൾ ഭാഗത്താണ്
* [[വടക്കുനോക്കിയന്ത്രം]] വടക്കുദിശയെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്.
 
==ഇതും കൂടി കാണുക==
"https://ml.wikipedia.org/wiki/വടക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്