"ഹരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,307 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
ക്ഷേത്രങ്ങളുടെ ബാഹുല്യം കൊണ്ടുതന്നെ അമ്പലവാസി സമൂഹത്തിൽപെട്ട [[വാര്യർ]], [[മൂസ്സത്]], [[മാരാർ]], [[ഇളയത്]], [[ശർമ്മ]], തുടങ്ങിയ അബ്രാഹ്മണ സമൂഹത്തിൽ പെട്ടവരുടേയും, [[നമ്പൂതിരി]], [[പോറ്റി]], [[എമ്പ്രാന്തിരി]] തുടങ്ങിയ ബ്രാഹ്മണസമൂഹത്തിൽ പെട്ടവരുടേയും കുടുംബങ്ങൾ ഹരിപ്പാട് ധാരാളമായി കാണാൻ കഴിയും.
 
[[കേരളവർമ്മ വലിയ കോയിത്തമ്പുരാൻ]] '[[മയൂരസന്ദേശം]]' എഴുതിയതു ഹരിപ്പാട് അനന്തപുരത്തു കൊട്ടാരത്തിൽ താമസിച്ചുകൊണ്ടായിരുന്നു. ഹരിപ്പാട് [[കാളിദാസൻ|കാളിദാസന്റെ]]ക്ഷേത്രമതിലിനുള്ളിൽ മയിലുകളെ സൂക്ഷിക്കുന്ന മയിൽശാലയിൽ വെച്ചു മയിലിനെ കണ്ടുമുട്ടുന്നതും, ഹരിപ്പാട് മുതൽ [[മേഘസന്ദേശംതിരുവനന്തപുരം]] മാത്യകയിലാണു കേരളവർമ്മ വലിയവരെയുള്ള കോയിത്തമ്പുരാൻവഴിയോരദ്യശ്യങ്ങളും മലയാളകാവ്യമായഎന്നിവ 'മയൂരസന്ദേശം'വിശദമായി മയൂരസന്ദേശത്തിൽ എഴുതിയത്വർണിച്ചിട്ടുണ്ട്.
 
രാജകോപം മൂലം തിരുവനന്തപുരത്തുനിന്നും നാടുകടത്തപ്പെട്ട് ഹരിപ്പാട് അനന്തപുരത്ത് കൊട്ടാരത്തിൽ തടവിൽ കഴിഞ്ഞിരുന്ന കേരളവർമ്മ, വിരഹിണിയായി തിരുവനന്തപുരത്തു കഴിയുന്ന തന്റെ ഭാര്യയ്ക്കു ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തിലെ ദേവനായ സുബ്രഹ്മണ്യന്റെ വാഹനമായ മയിൽ മുഖേന സന്ദേശം അയക്കുന്നതായി സങ്കൽപ്പിച്ചുകൊണ്ടാണു ഈ മലയാളകാവ്യം മണിപ്രവാള ശൈലിയിൽ രചിച്ചിട്ടുള്ളത്.
 
ഹരിപ്പാട് ക്ഷേത്രമതിലിനുള്ളിൽ മയിലുകളെ സൂക്ഷിക്കുന്ന മയിൽശാലയിൽ വെച്ചു മയിലിനെ കണ്ടുമുട്ടുന്നതും, ഹരിപ്പാട് മുതൽ [[തിരുവനന്തപുരം]] വരെയുള്ള വഴിയോരദ്യശ്യങ്ങളും എന്നിവ വിശദമായി മയൂരസന്ദേശത്തിൽ വർണിച്ചിട്ടുണ്ട്.
== ഭൂമിശാസ്തം ==
==സാംസ്കാരികം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1362501" എന്ന താളിൽനിന്ന് ശേഖരിച്ചത്