"ഹരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
== ഭൂമിശാസ്തം ==
==സാംസ്കാരികം==
പ്രശസ്തമായ [[മണ്ണാറശ്ശാല നാഗരാജക്ഷേത്രം]] സ്ഥിതി ചെയ്യുന്നതു ഹരിപ്പാടാണ്. കന്നി, തുലാം മാസങ്ങളിലെ ആയില്യം നാളുകളിൽ ഈ ക്ഷേത്രത്തിൽ നടക്കുന്ന പൂജാദികർമങ്ങൾപൂജാദികർമങ്ങളിൽ ദർശിക്കാനായിപങ്കെടുക്കാൻ കേരളത്തിനു പുറത്തുനിന്നും നിരവധി ആളുകളും വിദേശികളും ഇവിടെ എത്താറുണ്ട്. [[ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രം]],' 'ത്യപ്പക്കുടം മഹാദേവക്ഷേത്രം' എന്നിവയും പ്രശസ്തങ്ങളാണ്.
 
[[ശ്രീകുമാരൻ തമ്പി]] (സിനിമ, സാഹിത്യം), [[പി. ജി. തമ്പി]] (രാഷ്ട്രീയം , സാഹിത്യം), [[സി. ബി. സി. വാര്യർ]] (രാഷ്ട്രീയം), [[ജി. പി. മംഗലത്തുമഠം]] (രാഷ്ട്രീയം), [[ഹരിപ്പാട് രാമക്യഷ്ണൻ]] (കഥകളി), [[ടി. എൻ. ദേവകുമാർ]] (രാഷ്ട്രീയം), [[കെ. മധു]] (സിനിമ), [[നവ്യാ നായർ]] (സിനിമ), [[ഹരിപ്പാട് സോമൻ]] (സിനിമ) എന്നിവർ പ്രസിദ്ധരായ ഹരിപ്പാട് സ്വദേശികളാണ്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1362497" എന്ന താളിൽനിന്ന് ശേഖരിച്ചത്