"സൂര്യദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

603 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| Planet = സൂര്യൻ
}}
ഹിന്ദുമതത്തിൽ പ്രപഞ്ചത്തിന്റെ അധിപധി ആയി സൂര്യദേവനെ കണാക്കാക്കുന്നു. [[കശ്യപൻ|കശ്യപമഹർഷിയുടേയും]] [[അതിദി|അദിതിയുടെയും]] പുത്രനായി കണക്കാക്കുന്നു. സൂര്യന്റെ വാഹനം അശ്വങ്ങൾ വഹിക്കുന്ന തേരാണ്‌. ഭൂമിക്കു ചുറ്റും നിതാന്തം സഞ്ചരിച്ച് രാത്രിയും പകലും സൃഷ്ടിക്കുന്നതായി വിശ്വസിക്കപ്പെടുന്നു.
 
ഇന്ത്യയിലെ പ്രധാനപ്പെട്ട സൂര്യക്ഷേത്രമാണ്, ഒഡീഷയിലെ [[കൊണാർക്ക് സൂര്യക്ഷേത്രം]].
 
{{commonscat|Surya}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1362463" എന്ന താളിൽനിന്ന് ശേഖരിച്ചത്