"ദളിത് ബുദ്ധമത പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
 
==തത്വസംഹിത==
ഈ പ്രസ്ഥാനതിന്റെ ബുദ്ധമത വീക്ഷണങ്ങൾ മറ്റു ബുദ്ധമത വിഭാഗങ്ങളിൽ നിന്ന് പല വിഷയങ്ങളിൽ വ്യത്യസ്തത പുലർതുന്നു. [[തെരാവാദ]], [[മഹായാനം]], വജ്രയാനം എന്നീ ചിന്താപദ്ധതികൾ പൂർണമായി സ്വീകരിക്കാതെ '''നവായാന''' എന്ന ആധുനിക്ക ജ്ഞനോദയതിൽ അതിഷ്ഠിതമായ ഒരു തത്വസംഹിത രൂപീകരിക്കാൻ ദളിത് ബുദ്ധമത പ്രസ്ഥാനം ശ്രമിക്കുന്നു.<ref name="Buddhism in India: Challenging Brahmanism and Caste">Omvedt, Gail. ''Buddhism in India : Challenging Brahmanism and Caste'', 3rd ed. London/New Delhi/Thousand Oaks: Sage, 2003. pages: 8</ref>}} [[ഗൗതമബുദ്ധൻ|ഗൗതമബുദ്ധനെ]] ഒരു സാമൂഹിക രാഷ്ട്രീയ പരിഷ്ക്രിതവായി കാണുകയും, കർമ സിദ്ധാന്തം (മറ്റ് അബേദ്കർ അനുയായിക്കളെ പോലെ) തിരസ്ക്കരിക്കുകയും ചെയ്യുന്നു.<ref>Queen, Christopher S. and Sallie B. King: ''Engaged Buddhism: Buddhist Liberation Movements in Asia'': NY 1996: 47ff. u.A.</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ദളിത്_ബുദ്ധമത_പ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്