"വടക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
== കാന്തികതയും ദിക്പാതവും ==
യഥാർത്ഥ വടക്കും കാന്തിക വടക്കും തമ്മിലുള്ള കോണളവാണ് കാന്തിക ദിക്പാതം. വടക്ക്നോക്കിയന്ത്രത്തിലെ സൂചി കാണിക്കുന്ന ദിശയാണ് കാന്തിക വടക്ക്. എന്നാൽ ഭൂമിയുടെ ഉത്തരധ്രുവം ആണ് യഥാർത്ഥ വടക്ക്. യഥാർത്ഥ വടക്ക് ഭൂമിശാസ്ത്ര വടക്കെന്നും അറിയപ്പെടാറുണ്ട്.
 
== വടക്ക് അടിസ്ഥാന ദിശയെന്ന നിലയിൽ ==
 
== അവലംബം ==
"https://ml.wikipedia.org/wiki/വടക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്