"ദളിത് ബുദ്ധമത പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ദളിത് ബുദ്ധമത പ്രസ്ഥാനം സൃഷ്ടിക്കുന്നു
 
വരി 5:
==അംബേദ്ക്കർ==
[[File:Diksha Bhumi.jpg|thumb|right|200px|[[ഡോ.ബീ ആർ അംബേദ്ക്കർ]] [[ബുദ്ധമതം]] സ്വീകരിച്ച ദീക്ഷാഭൂമിയിൽ സ്തൂപം, [[നാഗ്‌പൂർ]] ([[മഹാരാഷ്ട്ര]])]]
1935ൽ ഹിന്ദുവായി മരിക്കുകയില്ല എന്ന് [[ഡോ.ബീ ആർ അംബേദ്ക്കർ]] പ്രഖ്യാപിക്കുകയും, പിന്നീട് അനുയോജ്യമായ മതം തിരഞ്ഞെടുക്കുന്നതിന് പല മതഗ്രന്ഥങ്ങളേയും വീക്ഷങ്ങളേയും കുറിചു വിശക്കലനങ്ങൾ നടതുക്കയും ചെയ്യ്തു. ഹിന്ദുക്കൾ അടക്കം പല മതവിഭാഗങ്ങളുടെ നേതാക്കൾ ആത്മീയാചാര്യരും അദ്ദേഹതെ സന്ദർശിക്കയും തങ്ങളുടെ മതതെ കുറുച്ച് അംബേദ്ക്കറുമായി ചർച്ചകൾ നടത്തി. 1956 ഒക്ടോബർ 14നെ അംബേദ്ക്കർ [[നാഗ്‌പൂർ]] ([[മഹാരാഷ്ട്ര]]) ദീക്ഷാഭൂമിയിൽ [[ബുദ്ധമതം]] സ്വീകരിച്ചു. അന്നു അവിടെ കൂടിയിരുന്ന് അദ്ദേഹത്തിന്റെ 380,000 അനുയായികൾ അംബേദ്ക്കറോടൊപ്പം ബുദ്ധമതം സ്വീകരിച്ചും.
 
==തത്വസംഹിത==
ഈ പ്രസ്ഥാനതിന്റെ ബുദ്ധമത വീക്ഷണങ്ങൾ മറ്റു ബുദ്ധമത വിഭാഗങ്ങളിൽ നിന്ന് പല വിഷയങ്ങളിൽ വ്യത്യസ്തത പുലർതുന്നു. [[തെരാവാദ]], [[മഹായാനം]], വജ്രയാനം എന്നീ ചിന്താപദ്ധതികൾ പൂർണമായി സ്വീകരിക്കാതെ '''നവായാന''' എന്ന ഒരു ആധുനിക്ക ജ്ഞനോദയതിൽ അതിഷ്ഠിതമായ ഒരു തത്വസംഹിത രൂപീകരിക്കാൻ ദളിത് ബുദ്ധമത പ്രസ്ഥാനം ശ്രമിക്കുന്നു.<ref name="Buddhism in India: Challenging Brahmanism and Caste">Omvedt, Gail. ''Buddhism in India : Challenging Brahmanism and Caste'', 3rd ed. London/New Delhi/Thousand Oaks: Sage, 2003. pages: 8</ref>}} ഗൗതമ ബുദ്ധനെ* ഒരു സാമൂഹിക രാഷ്ട്രീയ പരിഷ്ക്രിതവായി കാണുകയും, കർമ സിദ്ധാന്തം* (മറ്റ് അബേദ്കർ അനുയായിക്കളെ പോലെ) തിരസ്ക്കരിക്കുകയും ചെയ്യുന്നു.<ref>Queen, Christopher S. and Sallie B. King: ''Engaged Buddhism: Buddhist Liberation Movements in Asia'': NY 1996: 47ff. u.A.</ref>
"https://ml.wikipedia.org/wiki/ദളിത്_ബുദ്ധമത_പ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്