"അപ്പാച്ചെ അനുമതിപത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46:
 
== ജിപിഎൽ അനുഗുണത ==
അപ്പാച്ചെ അനുമതിപത്രം പതിപ്പ് 2.0 [[സ്വതന്ത്ര അനുമതിപത്രം|സ്വതന്ത്ര അനുമതിപത്രമാണെന്ന്]] [[സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതി|സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതിയും]] [[അപ്പാച്ചെ സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ|അപ്പാച്ചെ സോഫ്റ്റ്‌വെയർ ഫൗണ്ടേഷനും]] അംഗീകരിച്ചിട്ടുണ്ട്.<ref name=gnulist>{{cite web|url=http://www.gnu.org/licenses/license-list.html#apache2|title=Various Licenses and Comments about Them|date=14 January 2008|publisher=Free Software Foundation|accessdate=30 January 2008| archiveurl= http://web.archive.org/web/20080118133219/http://www.gnu.org/licenses/license-list.html#DocumentationLicenses| archivedate= 18 January 2008 <!--DASHBot-->| deadurl= no}}</ref> ഇത് [[ഗ്നു സാർവ്വജനിക അനുവാദപത്രം|ഗ്നു സാർവ്വജനിക അനുവാദപത്രത്തിന്റെ]] മൂന്നാം പതിപ്പുമായി യോജിച്ച് പോകുന്നതാണ്. എന്നാൽ [[ജിപിഎൽ|ജിപിഎല്ലിന്റെ]] മറ്റു പതിപ്പുകൾ (ഒന്നും രണ്ടും) അപ്പാച്ചെ അനുമതിപത്രവുമായി ഒത്തുപോകുന്നതല്ലെന്ന് [[സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതി]] വ്യക്തമാക്കിയിട്ടുണ്ട്.<ref>{{cite web|url=http://gplv3.fsf.org/rationale|title=GPLv3 Final Draft Rationale|publisher=Free Software Foundation|accessdate=14 June 2007|date=31 May 2007| archiveurl= http://web.archive.org/web/20070609091315/http://gplv3.fsf.org/rationale| archivedate= 9 June 2007 <!--DASHBot-->| deadurl= no}}</ref><ref>{{cite web|url=http://www.fsf.org/licensing/licenses|title=Licenses| date=14 January 2008| author=Free Software Foundation| accessdate=30 January 2008| archiveurl= http://web.archive.org/web/20080124043540/http://www.fsf.org/licensing/licenses| archivedate= 24 January 2008 <!--DASHBot-->| deadurl= no}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/അപ്പാച്ചെ_അനുമതിപത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്