"കൊടിയേറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Kodiyettam}}
{{Infobox Film|film
| name = കൊടിയേറ്റം |
| image = Kodiyettam poster.jpg |
| caption = വി.സി.ഡി. പുറംചട്ട
director = [[അടൂർ ഗോപാലകൃഷ്ണൻ]]|
| writer director = [[അടൂർ ഗോപാലകൃഷ്ണൻ]]|
| producer = ചിത്രലേഖ
screenplay = [[അടൂർ ഗോപാലകൃഷ്ണൻ]] |
| writer director = [[അടൂർ ഗോപാലകൃഷ്ണൻ]]|
| starring = [[ഭരത് ഗോപി]]<br />[[കെ.പി.എ.സി. ലളിത|ലളിത]]<br />[[അസീസ്]]<br />[[തിക്കുറിശ്ശി സുകുമാരൻ നായർ]],<br />[[അടൂർ ഭവാനി]] |
producer = കുളത്തൂർ ഭാസ്കരൻ നായർ|
| cinematography = [[മങ്കട രവിവർമ്മ]]|
distributor = ചിത്രലേഖ ഫിലിം സൊസൈറ്റി|
| editing = [[എം.എസ്. മണി| ]]
cinematography = [[മങ്കട രവിവർമ്മ]]|
| studio = ചിത്രലേഖ ഫിലിംസ്
editing = എം. മണി|
| distributor = ചിത്രലേഖ ഫിലിം സൊസൈറ്റി|റിലീസ്
| released = 1977|
runtime = 128 മിനുട്ടുകൾ|
| countryruntime = {{Film128 India}} |മിനിറ്റ്
| country = [[ഇന്ത്യ]]
| language = [[Malayalam|മലയാളം]] |
music = |
| budget =
imdb_id = 0076277 |
| gross =
}}
}}
[[അടൂർ ഗോപാലകൃഷ്ണൻ]] രചനയും സംവിധാനവും നിർവ്വഹിച്ച് 1977-ൽ പുറത്തിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാള ചലച്ചിത്രമാണ്‌]] '''''കൊടിയേറ്റം''''' (English: Asent''Ascent'').<ref>http://www.imdb.com/title/tt0076277/</ref> [[ഭരത് ഗോപി|ഭരത് ഗോപിക്ക്]] മികച്ച നടനുള്ള ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും [[അടൂർ ഗോപാലകൃഷ്ണൻ|അടൂർ ഗോപാലകൃഷ്ണന്]] മികച്ച സംവിധായകനുള്ള [[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം|സംസ്ഥാന ചലച്ചിത്ര പുരസ്കാരവും]] ഈ ചിത്രം നേടികൊടുത്തു.
 
==കഥാപശ്ചാത്തലം==
ശങ്കരൻ‍ കുട്ടി (ഭരത്ഗോപി) യുടെ മനസ്സുനിറയെ നന്മയാണ്. അയാളുടെ അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ല. ഓരേയൊരു സഹോദരി സരോജിന് (വിലാസിനി) തിരുവനന്തപുരത്ത് വീട്ടുജോലി ചെയ്യുന്നു. നാട്ടുകാർക്ക് ഉപകാരമായി നടന്ന ശങ്കരൻകുട്ടി ശാന്തമ്മയെ (ലളിത) കല്യാണം കഴിക്കുന്നു. ഭർത്താവ് എന്ന നിലയിൽ പക്വത ഉല്ലാത്ത പെരുമാറ്റങ്ങൾ. ഭാര്യയെ വീട്ടിൽ തനിച്ചാക്കിയിട്ട് ദിവസങ്ങളോലം ഊരുചുറ്റുകൾ.. ഉത്സവങ്ങൾ..ഗർഭിണിയായ ശാന്തമ്മയെ അവളുടെ അമ്മ ഭവാനിയമ്മ (അടുർ ഭവാനി) വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. അന്വേഷിച്ചുചെന്ന ശങ്കരൻ കുചട്ടിയെ അവർ അപമാനിച്ചുപറഞ്ഞുവിട്ടു. പിന്നീട് ആനപാപ്പാനാവാനും ലോറി ഡ്രൈവറാകാനും അയാൾ ശ്രമിക്കുന്നു. ഓടുവിൽ ഓന്നരവർഷത്തിനുശേഷം ഭാര്യവീട്ടിൽ ചെന്ന് ഭാര്യയേയും കുട്ടിയേയും കാണുന്ന ശങ്കരൻകുട്ടിയിൽ സിനിമ തീരുന്നു.
Line 34 ⟶ 37:
 
==പുരസ്കാരങ്ങൾ==
 
;1977 [[National Film Awards|ദേശീയ ചലച്ചിത്ര പുരസ്കാരം ]] ([[India|ഇന്ത്യ]]) <ref>http://dff.nic.in/NFA_archive.asp</ref>
*മികച്ച നടനുള്ള ദേശീയ പുരസ്കാരം - [[ഭരത് ഗോപി]]
*മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ പുരസ്കാരം (മലയാളം)
 
;1977 [[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം]] <ref>http://www.prd.kerala.gov.in/stateawares.htm</ref>
* മികച്ച മലയാള ചലച്ചിത്രം
Line 45 ⟶ 46:
* മികച്ച കഥ - [[Adoor Gopalakrishnan|അടൂർ ഗോപാലകൃഷ്ണൻ]]
* മികച്ച കലാസംവിധാനം - എൻ. ശിവൻ
 
 
 
==അവലംബം==
Line 52 ⟶ 51:
 
==പുറമെ നിന്നുള്ള കണ്ണികൾ==
* {{imdb title|id=0076277|title=കൊടിയേറ്റം }}
* [http://msidb.org/m.php?2851 ''കൊടിയേറ്റം''] – മലയാളസംഗീതം.ഇൻഫോ
*[http://www.cinemaofmalayalam.net/kodiyettam.html Kodiyettam - 1977 (The Ascent)cinema of malayalam]
*[http://ratnam.wordpress.com/2009/10/19/kodiyettam-steep-climb-to-maturity/ Kodiyettam – Steep climb to maturity]
"https://ml.wikipedia.org/wiki/കൊടിയേറ്റം" എന്ന താളിൽനിന്ന് ശേഖരിച്ചത്