"ഏഷ്യൻ ആന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{wikify}}
{{വൃത്തിയാക്കേണ്ടവ}}
{{prettyurl|Asian elephant}}
{{Taxobox
Line 25 ⟶ 23:
എലഫസ് മാക്സിമസ് (''Elephas maximus'') എന്ന ഏഷ്യൻ ആനകൾ ([[ഇന്ത്യൻ ആനകൾ]] എന്നും അറിയപ്പെടുന്നു) ആഫ്രിക്കൻ ആനകളുടെ എണ്ണത്തിന്റെ പത്തിലൊന്നിലും കുറവ്, അതായത് ഏകദേശം നാൽപ്പതിനായിരം എണ്ണമുണ്ടെന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്. ഏഷ്യൻ ആനകൾക്ക് നിരവധി ഉപ‌ഗണങ്ങൾ (Subspecies) ഉണ്ട്. പൊതുവിൽ ഏഷ്യൻ ആനകൾ, ആഫ്രിക്കൻ ബുഷ് ആനകളേക്കാൾ ചെറുതായിരിക്കും. [[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുള്ളവയെപ്പോലെ]] ചെറിയ ചെവികൾ ഉള്ള ഈ ആനകളിൽ ആണാനകൾക്കു മാത്രമാണ് [[#കൊമ്പ്|കൊമ്പുകൾ]] ഉണ്ടാകുക‌. ആഫ്രിക്കൻ ആനകൾക്കില്ലാത്ത ഒരു പ്രത്യേകതയായ വെളുത്ത പാടുകളും ഏഷ്യൻ ആനകളെ ആഫ്രിക്കൻ ആനകളിൽ നിന്ന് വേർതിരിച്ചറിയാൻ സഹായകമാണ്.
 
==കേരളത്തിൽ==
കേരളത്തിലും കർണാടകത്തിലുമാണ് ആനകളധികവും തട്ടേക്കാട്, തേക്കടി, തുടങ്ങിയ വനപ്രദേശങ്ങളിൽ ധാരാളമായി കാട്ടാനകളെ കാണാം. കാട്ടാനകളെ പിടിച്ച് മെരുക്കിയെടുത്ത് നാട്ടാനകളാക്കിമാറ്റാനുള്ള പാപ്പാൻമാരുടെ കഴിവ് കോടനാട് ആനവളർത്തൽ കേന്ദ്രത്തിൽ കാണാൻ സാധിക്കും.പലപ്രയത്തിലുമുള്ള ആനക്കുഞ്ഞുങ്ങൾചിലയവസരങ്ങളിൽആനക്കുഞ്ഞുങ്ങൾ ചിലയവസരങ്ങളിൽ അവിടുത്തെ മനോഹരമായ കാഴ്ച്ചയാണ്
 
==അവലംബം==
"https://ml.wikipedia.org/wiki/ഏഷ്യൻ_ആന" എന്ന താളിൽനിന്ന് ശേഖരിച്ചത്