"ഏഷ്യൻ ആന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
}}
 
എലഫസ് മാക്സിമസ് (''Elephas maximus'') എന്ന ഏഷ്യൻ ആനകൾ ([[ഇന്ത്യൻ ആനകൾ]] എന്നും അറിയപ്പെടുന്നു) ആഫ്രിക്കൻ ആനകളുടെ എണ്ണത്തിന്റെ പത്തിലൊന്നിലും കുറവ്, അതായത് ഏകദേശം നാൽപ്പതിനായിരം എണ്ണമുണ്ടെന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്. ഏഷ്യൻ ആനകൾക്ക് നിരവധി ഉപ‌ഗണങ്ങൾ (Subspecies) ഉണ്ട്. പൊതുവിൽ ഏഷ്യൻ ആനകൾ, ആഫ്രിക്കൻ ബുഷ് ആനകളേക്കാൾ ചെറുതായിരിക്കും. [[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുള്ളവയെപ്പോലെ]] ചെറിയ ചെവികൾ ഉള്ള ഈ ആനകളിൽ ആണാനകൾക്കു മാത്രമാണ് [[#കൊമ്പ്|കൊമ്പുകൾ]] ഉണ്ടാകുക‌. ആഫ്രിക്കൻ ആനകൾക്കില്ലാത്ത ഒരു പ്രത്യേകതയായ വെളുത്ത പാടുകളും ഏഷ്യൻ ആനകളെ ആഫ്രിക്കൻ ആനകളിൽ നിന്ന് വേർതിരിച്ചറിയാൻ സഹായകമാണ്.
==കേരളീയ ആനകൾ ==
 
കേരളത്തിലും കർണാടകത്തിലുമാണ് ആനകളധികവും തട്ടേക്കാട്, തേക്കടി, തുടങ്ങിയ വനപ്രദേശങ്ങളിൽ ധാരാളമായി കാട്ടാനകളെ കാണാം. കാട്ടാനകളെ പിടിച്ച് മെരുക്കിയെടുത്ത് നാട്ടാനകളാക്കിമാറ്റാനുള്ള പാപ്പാൻമാരുടെ കഴിവ് കോടനാട് ആനവളർത്തൽ കേന്ദ്രത്തിൽ കാണാൻ സാധിക്കും.പലപ്രയത്തിലുമുള്ള ആനക്കുഞ്ഞുങ്ങൾചിലയവസരങ്ങളിൽ അവിടുത്തെ മനോഹരമായ കാഴ്ച്ചയാണ്
== നാട്ടാനകൾ ==
 
നാട്ടാനകൽ കേരളത്തിലെനാട്ടിൻപുറത്തെ റോഡുകളിലെ പതിവ് കാഴ്ച്ചകളായിരുന്നു.തുന്പികൈയിലൊരുകെട്ട് ഓലയൊ,പനയോലയോ കാണാം.അതോടോപ്പം തന്നെ ഒരു വലിയ വടവും തുന്പിക്കെയിലുണ്ടാകും. തടിവലിക്കാനും,ഉത്സവത്തിനെഴുന്നള്ളിക്കാനും മാണ് സാധാരണയായി ഇവയെ ഉപയോഗിക്കാറ്. പ്രശ്നക്കാരയ ആനകളുടെ കാലിലും,വയറിലും വലിയചങ്ങലകൾ കാണാം. ചങ്ങലകളുടെ കിലുകിലു ശബ്ദം കേൾക്കുപോൾ നാട്ടിൻപുറത്തുള്ള കുട്ടികൾക്കറിയാം ആനവരുന്നതാണെന്ന്. കുട്ടികൾ അകലെ നിന്ന് ആനവരുന്നുണ്ടേ.........എന്ന് വിളിച്ച് പറഞ്ഞ് വഴിയരികിലേക്കോടും. കേട്ടവർ കേട്ടവർ വഴിയിലേക്കോടും.അമ്മമാർ പറയും ആനയുടെ അടുത്തേക്ക് പോകല്ലെ.. ആര് കേള്ക്കാൻ
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ഏഷ്യൻ_ആന" എന്ന താളിൽനിന്ന് ശേഖരിച്ചത്