"വടക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[File:Compass Rose English North.svg|thumb|250px|right|വടക്കുനോക്കിയന്ത്രത്തിൽ വടക്ക് (ചുവപ്പിച്ച് കാണിച്ചിരിക്കുന്നു.)]]
 
ഭൂമിശാസ്ത്രത്തിലെ നാല് പ്രധാന ദിശകളിലൊന്നാണ് വടക്ക്. വടക്ക് നോക്കിയന്ത്രത്തിന്റെ സൂചിമുന വടക്കോട്ട് തിരിഞ്ഞാണിരിക്കാറുള്ളത്. [[തെക്ക്|തെക്കിന്]] എതിരായിട്ടും [[കിഴക്ക്]], [[പടിഞ്ഞാറ്]] എന്നിവക്ക് ലംബമായിട്ടുമാണ് വടക്ക് സ്ഥിതി ചെയ്യുന്നത്. പരമ്പരാഗതമായി ഭൂപടങ്ങളിൽ മുകൾ ഭാഗം വടക്കായാണ് പരിഗണിക്കാറുള്ളത്. [[പാശ്ചാത്യ സംസ്കാരം]] പ്രകാരം വടക്കാണ് അടിസ്ഥാന ദിശ.
ഭൂമിശാസ്ത്രത്തിലെ നാല് പ്രധാന ദിശകളിലൊന്നാണ് വടക്ക്.
 
വടക്ക് നോക്കിയന്ത്രത്തിന്റെ സൂചിമുന വടക്കോട്ട് തിരിഞ്ഞാണിരിക്കാറുള്ളത്. [[തെക്ക്|തെക്കിന്]] എതിരായിട്ടും [[കിഴക്ക്]], [[പടിഞ്ഞാറ്]] എന്നിവക്ക് ലംബമായിട്ടുമാണ് വടക്ക് സ്ഥിതി ചെയ്യുന്നത്.
 
പരമ്പരാഗതമായി ഭൂപടങ്ങളിൽ മുകൾ ഭാഗം വടക്കായാണ് പരിഗണിക്കാറുള്ളത്.
 
[[പാശ്ചാത്യ സംസ്കാരം]] പ്രകാരം വടക്കാണ് അടിസ്ഥാന ദിശ.
== അവലംബം ==
 
"https://ml.wikipedia.org/wiki/വടക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്