"ബ്രഹ്മസൂത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ബാദരായണാചാര്യര്‍ തയ്യാറാക്കിയ ചുരുക്കെഴുത്തായിരുന്നു ബ്രഹ്മസൂത്രം
 
No edit summary
വരി 1:
{{ഹൈന്ദവം}}
ആചാര്യന്മാര്‍ അദ്ധ്യാപന സഔകര്യാര്‍ത്ഥം, ഓര്‍ത്തു വെക്കാന്‍ വേണ്ടി, വേദശാഖയോ, വ്യാഖ്യാനങ്ങളോ ചെറുവാക്യങ്ങളിലൊതുക്കിയതായിരുന്നു സുത്രങ്ങള്‍ <ref>Mayn's Hindu Law and usage.14th edition page 17.<ref>. അതിവിപുലമായ പഠനവിഷയങ്ങള്‍ പെട്ടൊന്നോര്മ്മിച്ചെടുക്കാന്‍ പാകത്തില്‍ സംഗ്രഹിച്ചു, കാച്ചിക്കുറുക്കിയ ചുരുക്കെഴുത്തെന്നും പറയാം. ഉപനിഷത്തുകള്‍ക്ക് ബാദരായണാചാര്യര്‍ തയ്യാറാക്കിയ ചുരുക്കെഴുത്തായിരുന്നു ബ്രഹ്മസൂത്രം.
 
==പ്രമാണങ്ങള്‍‍==
"https://ml.wikipedia.org/wiki/ബ്രഹ്മസൂത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്