"വോയേജർ 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 29:
}}
സൗരയൂഥത്തിനു പുറത്തെ നക്ഷത്രാന്തര മാധ്യമത്തെക്കുറിച്ച് പഠിക്കാൻ [[നാസ]] 1977 ൽ വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹമാണ് ''' വോയേജർ 1'''.722 കി. ഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം ഇപ്പോൾ ഭൂമിയിൽ നിന്നും ഏകദേശം 18 ബില്ല്യൻ കി.മീ.(1800 കോടി കി.മീ) ദൂരെ എത്തിയതായി നാസ അവകാശപ്പെടുന്നു ( [[സൗരദൂരം]] 120.7) .<ref>http://voyager.jpl.nasa.gov/where/index.html</ref>
പ്ലൂട്ടോണിയം ബാറ്ററികൾകകൊണ്ട്ബാറ്ററികൾകൊണ്ട് പ്രവർത്തിക്കുന്ന ഈ ഉപഗ്രഹത്തിന് 2025വരെ യാത്ര തുടരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. സെക്കന്റിൽ 17 കി. മീറ്റർ ദൂരമാണ് ഈ പേടകം താണ്ടുന്നത് (ദിവസം 10 ലക്ഷം കി മീറ്ററിലധികം).
===അവലംബം===
{{Reflist}}
"https://ml.wikipedia.org/wiki/വോയേജർ_1" എന്ന താളിൽനിന്ന് ശേഖരിച്ചത്