"അപ്പാച്ചെ അനുമതിപത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 41:
'''അപ്പാച്ചെ അനുമതിപത്രം പതിപ്പ് 1.0''' ആയിരുന്നു യഥാർത്ഥ അപ്പാച്ചെ അനുമതിപത്രം. ഈ അനുമതിപത്രം പഴയ അപ്പാച്ചെ പാക്കേജുകൾ ഉപയോഗിച്ചിരുന്നു.
 
[[2000|2000ൽ]] '''അപ്പാച്ചെ അനുമതിപത്രം പതിപ്പ് 1.1''' [[അപ്പാച്ചെ സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ]] അംഗീകരിച്ചു. പരസ്യത്തെ സംബന്ധിക്കുന്ന ഉപവകുപ്പായിരുന്നു പ്രധാന മാറ്റം. പരസ്യങ്ങളിൽ അപ്പാച്ചെ അനുമതിപത്രം എന്ന് ഉപയോഗിക്കേണ്ട ആവശ്യമില്ലെന്നും രേഖകളിൽ മാത്രം അപ്പാച്ചെ അനുമതിപത്രത്തിന്റെ പേര് ഉപയോഗിച്ചാൽ മതിയെന്നുമായിരുന്നു പുതിയ അനുമതിപത്രത്തിലെ വ്യവസ്ഥ.<ref name='Apache licenses'>{{cite web|url=http://www.apache.org/licenses/ |title=Licenses - The Apache Software Foundation |accessdate=7 July 2007 | archiveurl= http://web.archive.org/web/20070701222753/http://www.apache.org/licenses/| archivedate= 1 July 2007 <!--DASHBot-->| deadurl= no}}</ref>
 
[[2004|2004ൽ]] '''അപ്പാച്ചെ അനുമതിപത്രം പതിപ്പ് 2.0''' നിർമ്മിച്ചു. [[അപ്പാച്ചെ സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ]] അല്ലാത്ത മറ്റു സോഫ്റ്റ്‌വെയർ നിർമ്മാതാക്കൾക്കും അപ്പാച്ചെ അനുമതിപത്രം ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ മെച്ചെപ്പെടുത്തി. ജിപിഎല്ലിനോട് യോജിച്ച് പോകുന്ന രൂപത്താലായി. അനുമതിപത്രം മുഴുവനായി ഉപയോഗിക്കേണടതില്ലെന്നുംഉപയോഗിക്കേണ്ടതില്ലെന്നും പേര് പരാമർശിച്ചാൽ മതിയെന്നും കൂട്ടിച്ചേർത്തു.
 
== അവലംബം ==
"https://ml.wikipedia.org/wiki/അപ്പാച്ചെ_അനുമതിപത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്