"അപ്പാച്ചെ അനുമതിപത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39:
 
== ചരിത്രം ==
'''അപ്പാച്ചെ അനുമതിപത്രം പതിപ്പ് 1.0''' ആയിരുന്നു യഥാർത്ഥ അപ്പാച്ചെ അനുമതിപത്രം. ഈ അനുമതിപത്രം പഴയ അപ്പാച്ചെ പാക്കേജുകൾ ഉപയോഗിക്കുന്നു.
 
2000ൽ അപ്പാച്ചെ അനുമതിപത്രം പതിപ്പ് 1.1 അപ്പാച്ചെ സോഫ്റ്റ്വെയർ സമിതി അംഗീകരിച്ചു. പരസ്യത്തെ സംബന്ധിക്കുന്ന ഉപവകുപ്പായിരുന്നു പ്രധാന മാറ്റം. പരസ്യങ്ങളിൽ അപ്പാച്ചെ അനുമതിപത്രം എന്ന് ഉപയോഗിക്കേണ്ട ആവശ്യമില്ലെന്നും രേഖകളിൽ മാത്രം അപ്പാച്ചെ അനുമതിപത്രത്തിന്റെ പേര് ഉപയോഗിച്ചാൽ മതിയെന്നുമായിരുന്നു പുതിയ അനുമതിപത്രത്തിലെ വ്യവസ്ഥ.
 
== അവലംബം ==
"https://ml.wikipedia.org/wiki/അപ്പാച്ചെ_അനുമതിപത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്