"അപ്പാച്ചെ അനുമതിപത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 36:
[[അപ്പാച്ചെ സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ]] നിർമ്മിച്ച സ്വതന്ത്ര സോഫ്റ്റ്‌വെയർ അനുവാദപത്രമാണ് '''അപ്പാച്ചെ അനുവാദപത്രം'''. അവകാശ നിരാകരണങ്ങളുടേയും പകർപ്പവകാശത്തിന്റേയും സംരക്ഷണം ഉറപ്പ് വരുത്തുന്നതാണ് അപ്പാച്ചെ അനുമതിപത്രം.
 
അപ്പാച്ചെ സോഫ്റ്റ്‌വെയർ ഫൗണ്ടേഷന്റെ എല്ലാ പദ്ധതികളും എല്ലാ ഉപപദ്ധതികളും അപ്പാച്ചെ അനുമതിപത്രം പ്രകാരമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അപ്പാച്ചെ സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ അല്ലാത്ത മറ്റു സോഫ്റ്റ്‌വെയർ നിർമ്മാതാക്കളും അപ്പാച്ചെ അനുമതിപത്രം ഉപയോഗിക്കുന്നുണ്ട്. 2010 നവംബറിലെ കണക്കനുസരിച്ച് സോഴ്സ്ഫോർജിലെ ഏകദേശം ആറായിരത്തോളം സോഫ്റ്റ്‌വെയർ പദ്ധതികളും അപ്പാച്ചെ അനുമതിപത്രമാണ് ഉപയോഗിക്കുന്നത്. 2008 മെയ് മാസത്തിൽ ഗൂഗിൾ കോഡിലെ ഒരു ലക്ഷ്യം സോഫ്റ്റ്‌വെയർ പദ്ധതികളിൽ ആൻഡ്രോയിഡ് ഓഎസ് ഉൾപ്പെടെ 25,000 സോഫ്റ്റ്‌വെയർ പദ്ധതികൾ അപ്പാച്ചെ അനുമതിപത്രമാണ് ഉപയോഗിക്കുന്നതെന്ന് ഗൂഗിൾ അറിയിച്ചു.
 
== അവലംബം ==
"https://ml.wikipedia.org/wiki/അപ്പാച്ചെ_അനുമതിപത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്