"കൊടുങ്ങല്ലൂർ രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[പ്രമാണം:കൊടുങ്ങല്ലൂർ രാജകുടുംബം]]http://en.wikipedia.org/wiki/Kodungallur_Kovilakam പടിഞ്ഞാറ്റേടത്തുസ്വരൂപം എന്ന് അറിയപ്പെട്ടിരുന്നു. ഈ വംശത്തിന്റെ ഉത്ഭാവത്തെ കുറിച്ച് വ്യക്തമായ അറിവില്ല. പതിനൊന്നാം നൂറ്റാൺ‌ടിന്റെ ആരംഭത്തിൽ രാജേന്ദ്രചോളൻ തിരുവഞ്ചികുളം പിടിച്ചടക്കിയപ്പോൾ, അദ്ദേഹത്തെ അനുഗമിച്ചിരുന്ന ക്ഷത്രിയസേനാനിയാണ് ഈ വംശം സ്ഥാപിച്ചതെന്ന് ഒരു ഐതീഹ്യം.
 
കൊടുങ്ങല്ലൂർ സ്വരൂപത്തിന്റെ [[പ്രമാണം:ഒരു ശാഖയായ അയിരൂരിന്]]http://mal.sarva.gov.in/index.php?title=%E0%B4%85%E0%B4%AF%E0%B4%BF%E0%B4%B0%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D_%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%B5%E0%B4%82%E0%B4%B6%E0%B4%82 പാപ്പിനിവട്ടം എന്നും പേരും ഉണ്ട്. തെക്ക് കൊടുങ്ങല്ലൂർ മുതൽ വടക്ക് ചേറ്റുവ വരെ ഈ ദേശം വ്യാപിച്ചിരുന്നു. ഏറെകാലം സാമൂതിരിയുടെ നിയന്ത്രണത്തിലായിരുന്നു. [[പ്രമാണം:1717ൽ ഡച്ചുകാർ]]http://www.dutchinkerala.com/europiansinkerala.php ഈ നാട് സാ‍മൂതിരിയിൽ നിന്നും പിടിച്ചെടുത്തു. വെള്ളോസ് നമ്പ്യാർ(മാപ്രാണം പ്രമാണി), ചങ്കരങ്കണ്ടകൈമൾ, ചിറ്റൂർ നമ്പൂതിരി, പഴഞ്ച്ചേരി നായർ തുടങ്ങി ഒട്ടേറെ പ്രഭുക്കന്മാർ അരിയൂരിന്റെയും, കൊടുങ്ങല്ലൂരിന്റെയും സമീപപ്രദേശങ്ങളിൽ വാ‍ണിരുന്നു.
ഇന്ന് കൊടുങ്ങല്ലൂർ കോവിലകം രണ്ട് ശാഖകളിൽ വ്യാപിച്ച് കിടക്കുന്നു- [[പ്രമാണം:പുത്തൻ കോവിലകം, ചിറയ്ക്കൽ കോവിലകം]]http://kodungallurkovilakam.in/.
 
 
"https://ml.wikipedia.org/wiki/കൊടുങ്ങല്ലൂർ_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്