"സോഴ്സ്ഫോർജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37:
 
== എസ്.സി.പി.പിയുടെ കേസ് ==
ഫ്രാൻസിലെ വിവിധ സംഘടനകളുടെ ഒരു കൂട്ടായ്മയാണ് എസ്.സി.പി.പി. ഷെയർഅസ എന്ന പിടുപി ആപ്ലികേഷൻ വൻതോതിൽ പകർപ്പവകാശ ലംഘനം നടത്തുന്നുവെന്ന് ആരോപിച്ച് 2008 നവംബറിൽ സോഴ്സ്ഫോർജ്, വൂസ്, ലൈംവെയർ, മോർഫ്യൂസ് എന്നിവക്കെതിരെ എസ്.സി.പി.പി കോടതിയിൽ കേസ് ഫയൽ ചെയ്തു.<ref>{{cite web|url=http://torrentfreak.com/record-labels-to-sue-vuze-limewire-and-sourceforge-081114/ |title=Record Labels to Sue Vuze, Limewire and SourceForge |publisher=Torrentfreak.com |date= |accessdate=2012-04-19}}</ref> സോഴ്സ്ഫോർജിനെതിരായ കുറ്റം ഷെയർഅസക്ക് സ്ഥലം നൽകി എന്നതായിരുന്നില്ല, പകരം വൂസിന് ഇടം നൽകി എന്നതായിരുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/സോഴ്സ്ഫോർജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്