"സോഴ്സ്ഫോർജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28:
 
ചൈനയിൽ രണ്ടുവട്ടം സോഴ്സ്ഫോർജ് താത്കാലികമായി നിരോധിക്കപ്പെട്ടിരുന്നു. ആദ്യ നിരോധനം 2002ലായിരുന്നു.<ref>{{cite web|url=http://www.vnunet.com/vnunet/news/2119983/china-asta-la-vista-altavista|title=China says asta la vista to Altavista|publisher=vnunet.com|date=2002-09-06|accessdate=2007-12-04}}</ref> പിന്നീടിത് 2003ൽ എടത്തുമാറ്റി. 2008ൽ വീണ്ടും ഒരു മാസത്തേക്ക് (ജൂൺ - ജൂലൈ കാലയളവിൽ)നിരോധിക്കപ്പെട്ടു. മനുഷ്യാവാകാശ ലംഘനങ്ങൾ കാരണം 2008ലെ ബീജിംഗ് ഒളിമ്പിക്സ് ബഹിഷ്കരിക്കാൻ നോട്ട്പാഡ്++ന്റെ പേജിൽ ആഹ്വാനം ചെയ്തതായിരുന്നു ഇത്തവണത്തെ നിരോധത്തിന് കാരണം.<ref name="moonblog">[http://www.moon-blog.com/2008/06/sourceforge-blocked-in-china.html SourceForge Blocked In China]. Moonlight Blog. June 26, 2008.</ref><ref>[http://www.moon-blog.com/2008/07/sourceforge-unblocked-in-china.html SourceForge Unblocked in China]. Moonlight Blog. July 24, 2008.</ref><ref>{{cite web|url=http://www.gamedev.net/community/forums/topic.asp?topic_id=500647 |title=Gamedev.net |publisher=Gamedev.net |date=2012-04-14 |accessdate=2012-04-19}}</ref>
 
== ആക്രമണങ്ങൾ ==
 
== അവലംബം ==
"https://ml.wikipedia.org/wiki/സോഴ്സ്ഫോർജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്