"സോഴ്സ്ഫോർജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
 
== നിരോധിക്കപ്പെട്ട രാജ്യങ്ങൾ ==
നിരാകരണങ്ങളുടെ പേരിൽ [[അമേരിക്ക|അമേരിക്കയുടെ]] [[വിദേശ ആസ്തി നിയന്ത്രണ പട്ടിക|വിദേശ ആസ്തി നിയന്ത്രണ പട്ടികയിലുള്ള]] [[ക്യൂബ]], [[ഇറാൻ]], [[ഉത്തരകൊറിയ]], [[സുഡാൻ]], [[സിറിയ]] എന്നീ രാജ്യങ്ങളിൽ സോഴ്സ്ഫോർജ് ലഭ്യമാവില്ല.<ref>{{cite web|url=http://sourceforge.net/apps/trac/sitelegal/wiki/Terms_of_Use |title=terms of use |publisher=Sourceforge.net |date= |accessdate=2012-04-19}}</ref>. 2008ഓടെ സോഴ്സ്ഫോർജിലെ പദ്ധതികൾക്ക് സംഭാവന ചെയ്യുന്നത് നിരോധിച്ചു. പിന്നീട് 2010ൽ ഈ രാജ്യക്കാർക്ക് ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം വരെ നിർത്തലാക്കി.<ref>{{cite web|url=http://sourceforge.net/blog/clarifying-sourceforgenets-denial-of-site-access-for-certain-persons-in-accordance-with-us-law/ |title=Sourceforge blog clarification for denial of access |publisher=Sourceforge.net |date= |accessdate=2012-04-19}}</ref>
 
ചൈനയിൽ രണ്ടുവട്ടം സോഴ്സ്ഫോർജ് താത്കാലികമായി നിരോധിക്കപ്പെട്ടിരുന്നു. ആദ്യം 2002ൽ നിരോധിക്കപ്പെട്ടു. പിന്നീടിത് 2003ൽ എടത്തുമാറ്റി. 2008ൽ വീണ്ടും ഒരു മാസത്തേക്ക് (ജൂൺ - ജൂലൈ കാലയളവിൽ)നിരോധിക്കപ്പെട്ടു. മനുഷ്യാവാകാശ ലംഘനങ്ങൾ കാരണം 2008ലെ ബീജിംഗ് ഒളിമ്പിക്സ് ബഹിഷ്കരിക്കാൻ നോട്ട്പാഡ്++ന്റെ പേജിൽ ആഹ്വാനം ചെയ്തതായിരുന്നു ഇത്തവണത്തെ നിരോധത്തിന് കാരണം.
 
== അവലംബം ==
"https://ml.wikipedia.org/wiki/സോഴ്സ്ഫോർജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്