"ബക്സർ യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 15:
|casualties2=കുറവ്}}
 
[[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി]]യുടെ സൈന്യങ്ങള്‍ ഒരു വശത്തും [[ബംഗാള്‍ നവാബ്|ബംഗാള്‍ നവാബായ]] [[മിര്‍ കാസിം]]; [[അവധ് നവാബ്|അവധിലെ നവാബായ]] [[സുജ-ഉദ്-ദൌള]]; [[മുഗള്‍ ചക്രവര്‍ത്തി|മുഗള്‍ ചക്രവര്‍ത്തിയായ]] [[ഷാ ആലം II]] എന്നിവരുടെ സൈന്യങ്ങള്‍ മറുവശത്തുമായി പോരാടിയ യുദ്ധമാണ് '''ബക്സാര്‍ യുദ്ധം''' ([[1764]] ഒക്ടോബര്‍). [[ഇന്ത്യ|ഇന്ത്യയിലെ]] ഇന്നത്തെ [[ബീഹാര്‍|ബിഹാര്‍]] സംസ്ഥാനത്തിലുള്ള ബക്സാര്‍ എന്ന [[ഗംഗ|ഗംഗാതീരത്തുള്ള]] പട്ടണത്തിലാണ് ഈ യുദ്ധം നടന്നത്. ഈ നിര്‍ണ്ണായകമായ യുദ്ധത്തില്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി വിജയിച്ചു.
 
ഇന്ന് [[ബംഗ്ലാദേശ്|ബംഗ്ലാദേശിന്റെയും]], ഇന്ത്യന്‍ സംസ്ഥാനങ്ങളായ [[പശ്ചിമ ബംഗാള്‍]], [[ബീഹാര്‍]], [[ഛാര്‍ഖണ്ഡ്]], [[ഉത്തര്‍ പ്രദേശ്]] എന്നീ സംസ്ഥാനങ്ങളുടെയും ഭാഗമായ ഭൂപ്രദേശങ്ങളില്‍ നിന്നും നികുതി പിരിയ്ക്കുവാനുള്ള [[Diwani rights|ദിവാന്‍ അധികാരങ്ങള്‍]] ഈ യുദ്ധത്തിന്റെ ഫലമായി ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്കു ലഭിച്ചു. ബക്സാര്‍ യുദ്ധം [[ഇന്ത്യന്‍ ഉപഭൂഖണ്ഡം|ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ]] കിഴക്കുഭാഗത്ത് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണത്തിന്റെ തുടക്കം കുറിച്ചു.
 
[[പ്ലാസ്സി യുദ്ധം]] ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് ഇന്ത്യന്‍ ഭരണത്തിലേയ്ക്ക് പ്രവേശനം നല്‍കിയെങ്കില്‍ ബക്സാര്‍ യുദ്ധം അവരെ ഇന്ത്യയിലെ പ്രധാന ശക്തിയാക്കിമാറ്റി.
 
==പുറത്തുനിന്നുള്ള കണ്ണികള്‍==
"https://ml.wikipedia.org/wiki/ബക്സർ_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്