"കാഞ്ചനസീത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) നിലവിലുണ്ടായിരുന്ന തിരിച്ചുവിടൽ താളിലേക്ക് തലക്കെട്ടു മാറ്റം: [[കാഞ്ചനസീത (മലയാളചലച്ചിത്രം)]...
No edit summary
വരി 6:
| director = [[അരവിന്ദൻ]]
| producer = [[കെ. രവീന്ദ്രനാഥൻ നായർ]]<ref name=hindu/>
| writerstory = [[സി.എൻ. ശ്രീകണ്ഠൻ നായർ]],
| screenplay = {{Plainlist|
* അരവിന്ദൻ
* '''സംഭാഷണം''':
| starring = രാമദാസ്, വെങ്കടേശ്വരലു, ചിന്ന പുള്ളയ്യ, കേശവപ്പണിക്കർ<ref name=chaos>{{cite web
* സി.എൻ. ശ്രീകണ്ഠൻ നായർ
}}
| starring = രാമദാസ്, <br /> വെങ്കടേശ്വരലു, <br /> ചിന്ന പുള്ളയ്യ, <br /> കേശവപ്പണിക്കർ<ref name=chaos>{{cite web
| url = http://www.chaosmag.in/aravindan.html
| title = Indian Films Database - Chaosmag - G Aravindan
Line 18 ⟶ 23:
| lyrics =
| cinematography = [[ഷാജി എൻ. കരുൺ]]
| production_companystudio = [[ജനറൽ പിക്‌ചേഴ്സ്]]<ref name=hindu/>
| distributor =
| released = [[1977]]
| runtime =
| country = [[ഇന്ത്യ]]
| awards = മികച്ച സം‌വിധായകനുള്ള ദേശീയ പുരസ്കാരം
| language = [[മലയാളം]]
| budget =
| gross =
| website =
| amg_id =
| imdb_id = 0076254
}}
[[രാമായണം|രാമായണത്തെ]] ആസ്പദമാക്കി [[അരവിന്ദൻ]] സംവിധാനം ചെയ്ത് 1977-ൽ പുറത്തിറങ്ങിയ ഒരു മലയാളസിനിമയാണ്‌ '''''കാഞ്ചനസീത'''''. ഗൗരവകരമായ സമീപനത്തിനു തയ്യാറായ ഇന്ത്യയിലെ ആദ്യത്തെ ഇതിഹാസചിത്രമാണിത്{{അവലംബം}}. പ്രശസ്ത നാടകകൃത്തായ [[സി.എൻ. ശ്രീകണ്ഠൻ നായർ|സി.എൻ.ശ്രീകണ്ഠൻ നായരുടെ]] നാടകത്തെ ആസ്പദമാക്കിയാണു ഈ സിനിമ നിർമ്മിച്ചിട്ടുള്ളത്. [[പ്രകൃതിപുരുഷസംയോഗം]] എന്ന [[വേദാന്തം|വേദാന്താശയത്തെ]] ജി.അരവിന്ദൻ ഈ ചിത്രത്തിലൂടെ ആവിഷ്കരിക്കുന്നു. [[രാജീവ്‌ താരാനാഥ്‌]] ആണ്‌ ഈ ചിത്രത്തിന്‌ സംഗീതം നൽകിയിരിക്കുന്നത്.
ജനറൽ പിക്‌ചേഴ്സിന്റെ ബാനറിൽ [[കെ. രവീന്ദ്രനാഥൻ നായർ|കെ. രവീന്ദ്രനാഥൻ നായരാണ്‌]] ഈ ചിത്രം നിർമ്മിച്ചത്.<ref name=hindu>{{cite web
| url = http://www.hindu.com/fr/2009/06/19/stories/2009061951190200.htm
Line 43 ⟶ 44:
}}</ref>
 
ഈ ചിത്രത്തിലൂടെ 1977-ലെ മികച്ച സം‌വിധായകനുള്ള ദേശീയ ചലച്ചിത്ര അവാർഡ്പുരസ്കാരം അരവിന്ദന്‌ ലഭിച്ചു.
 
== അവലംബം ==
{{reflist}}
 
== പുറത്തേക്കുള്ള കണ്ണികൾ ==
* {{imdb title|0076254}}
* [http://msidb.org/m.php?5276 ''കാഞ്ചനസീത''] – മലയാളസംഗീതം.ഇൻഫോ
 
{{ഫലകം:Aravindan}}
"https://ml.wikipedia.org/wiki/കാഞ്ചനസീത" എന്ന താളിൽനിന്ന് ശേഖരിച്ചത്