"സോഴ്സ്ഫോർജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
 
== സവിശേഷതകൾ ==
സോഫ്‌റ്റ്‌വെയർ വികസിപ്പിക്കുന്നവർക്ക് സംഭരണസ്ഥലവും സോഫ്‌റ്റ്‌വെയറുകളുടെ വികസനം കൈകാര്യം ചെയ്യാനുള്ള ഉപകരണങ്ങളും, പ്രധാനമായും പതിപ്പ് നിയന്ത്രണ വ്യവസ്ഥ, സോഴ്സ്ഫോർജ് പ്രദാനം ചെയ്യുന്നു. [[Concurrent Versions System|സിവിഎസ്]], [[Subversion (software)|എസ്.വി.എൻ]], [[Bazaar (software)|ബാസാർ]], [[ഗിറ്റ് (സോഫ്‌റ്റ്‌വെയർ)|ഗിറ്റ്]] or [[Mercurial (software)|മെർക്കുറിയൽ]] എന്നീ പതിപ്പ് നിയന്ത്രണ വ്യവസ്ഥകളെയെല്ലാം സോഴ്സ്ഫോർജ് പിന്തുണക്കുന്നു. പദ്ധതികൾക്ക് വിക്കിക്കുള്ള സൗകര്യവും പ്രത്യേക ഉപഡൊമൈനും സോഴ്സ്ഫോർജ് നൽകുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/സോഴ്സ്ഫോർജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്