"സോഴ്സ്ഫോർജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
}}
 
വെബ് അധിഷ്ഠിത [[പ്രഭവരേഖാ കലവറ|പ്രഭവരേഖാ കലവറയാണ്]] '''സോഴ്സ്ഫോർജ്'''. [[സ്വതന്ത്ര സോഫ്‌റ്റ്‌വെയർ|സ്വതന്ത്രവും]] [[പരസ്യ പ്രഭവരേഖാ സോഫ്‌റ്റ്‌വെയർ|പരസ്യമായ പ്രഭവരേഖയുള്ളതുമായ]] സോഫ്‌റ്റ്‌വെയറുകളുടെ വികസനത്തിനും കൈകാര്യത്തിനുമുള്ള കേന്ദ്രീകൃത പ്രദേശമായി സോഴ്സ്ഫോർജ് നിലകൊള്ളുന്നു. ഇത് ഇത്തരത്തിലുള്ള ആദ്യത്തെ വെബ്സൈറ്റാണ്.<ref>{{cite web | url = http://itmanagement.earthweb.com/cnews/article.php/3705731 | archiveurl = http://web.archive.org/web/20110716044546/http://itmanagement.earthweb.com/cnews/article.php/3705731 | accessdate = 12 April 2012 | title = The SourceForge Story | archivedate = 16 July 2011 | author = James Maguire | date = 17 October 2007}}</ref> ഇത്തരത്തിനുള്ള ആവശ്യങ്ങൾക്കായി [[സോഴ്സ്ഫോർജ് എന്റർപ്രൈസ് എഡിഷൻ]] എന്നൊരു സ്വകാര്യസോഫ്‌റ്റ്‌വെയറും സോഴ്സ്ഫോർജ് പ്രദാനം ചെയ്യുന്നുണ്ട്. [[2011]] [[ജൂലൈ|ജൂലൈയിൽ]] സോഴ്സ്ഫോർജിൽ 300,000 പദ്ധതികളും സർവ്വസജീവമല്ലെങ്കിലും ഇരുപത് ലക്ഷത്തോളം അംഗങ്ങളും ഉണ്ട്.<ref>{{cite web | url=http://sourceforge.net/apps/trac/sourceforge/wiki/What%20is%20SourceForge.net| title=What is SourceForge.net? | accessdate=2011-07-18}}</ref> [[2009]] [[ആഗസ്റ്റ്|ആഗസ്റ്റിൽ]] സോഴ്സ്ഫോർജിന് 3.3 കോടി സന്ദർശകരുണ്ടായിട്ടുണ്ടെന്ന് [[കോംപീറ്റ്.കോം]] രേഖപ്പെടുത്തിയിട്ടുണ്ട്.<ref>{{cite web|author=United States |url=http://siteanalytics.compete.com/sourceforge.net?metric=uv |title=Sourceforge attracts almost 40m visitors yearly |publisher=Siteanalytics.compete.com |date=2011-10-26 |accessdate=2012-04-19}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/സോഴ്സ്ഫോർജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്