"മായാബസാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

69 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| gross =
}}
''[[തോമസ് സെബാസ്റ്റ്യൻ|തോമസ് സെബാസ്റ്റ്യന്റെ]]'' സംവിധാനത്തിൽ [[മമ്മൂട്ടി]], [[കലാഭവൻ മണി]], [[രാജൻ പി. ദേവ്]], [[ഷീല (തമിഴ് നടി)|ഷീല]], [[ടിസ്ക ചോപ്ര]], [[യാമിനി ശർമ്മ]] എന്നിവർ പ്രധാനവേഷത്തിൽപ്രധാനവേഷങ്ങളിൽ അഭിനയിച്ച് [[16 ഒക്ടോബർ]] [[2008]] -ൽ പ്രദർശനത്തിനിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''മായാബസാർ'''''. [[അഖിൽ സിനിമാസ്|അഖിൽ സിനിമാസിന്റെ]] ബാനറിൽ [[ശ്രീകല എൻ. നായർ]] നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് [[ഓംകാർ ഫിലിംസ്]] ആണ്. ഈ ചിത്രത്തിന്റെ കഥ [[ഗോവിന്ദ്]], [[രാംദാസ്]] എന്നിവരുടേതാണ്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് [[ടി.എ. റസാഖ്]] ആണ്.
 
== രചന ==
ഈ ചിത്രത്തിന്റെ കഥ [[ഗോവിന്ദ്]], [[രാംദാസ്]] എന്നിവരുടേതാണ്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് [[ടി.എ. റസാഖ്]] ആണ്.
 
== അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1360817" എന്ന താളിൽനിന്ന് ശേഖരിച്ചത്