"അയാളും ഞാനും തമ്മിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(അയാളും ഞാനും തമ്മിൽ)
 
No edit summary
}}
 
[[ലാൽ ജോസ്]] സംവിധാനം ചെയ്ത് [[പൃഥ്വിരാജ്]] നായകനായി 2012-ൽ പുറത്തിറങ്ങാനിരിക്കുന്ന [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''അയാളും ഞാനും തമ്മിൽ'''''. [[ബോബി-സഞ്ജയ്]] ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നു. [[പ്രേം പ്രകാശ്|പ്രേം പ്രകാശാണ്]] ചിത്രം നിർമ്മിക്കുന്നത്. [[വയലാർ ശരത്ചന്ദ്രവർമ്മ]] രചിച്ച ഗാനങ്ങൾക്ക് [[ഔസേപ്പച്ചൻ]] [[സംഗീതം]] നൽകിയിരിക്കുന്നു. [[പൃഥ്വിരാജ്]], [[നരേൻ]], [[പ്രതാപ് പോത്തൻ]], [[കലാഭവൻ മണി]], [[റിമ കല്ലിങ്കൽ]], [[സംവൃത സുനിൽ]], [[രമ്യ നമ്പീശൻ]] എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
== അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1360787" എന്ന താളിൽനിന്ന് ശേഖരിച്ചത്