[[കേരളം|കേരളകേരളത്തിലെ]]ത്തിലെ [[വള്ളംകളി|വള്ളംകളികളില്‍]]കളില്‍ വെച്ച് ഏറ്റവും പുരാതനമായ [[വള്ളംകളി]]യാണ്വള്ളംകളിയാണ് '''ചമ്പക്കുളം മൂലം വള്ളംകളി'''. [[പമ്പാനദി|പമ്പാനദിയിലാണ്]]യിലാണ് ഈ വള്ളംകളി നടക്കുന്നത്. [[മലയാളംമലയാള മാസങ്ങള്‍|മലയാള മാസമായ]] മാസമായ [[മിഥുനം|മിഥുനത്തിലെ]] മാസത്തില്‍ [[മൂലം]] നാളിലാണ് ഈ വള്ളംകളി നടക്കുന്നത്. [[അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം|അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രക്ഷേത്രത്തിലെ]]ത്തിലെ വിഗ്രഹ പ്രതിഷ്ഠാദിനമാണ് ഇത്.
==ഐതീഹ്യം==
[[ചെമ്പകശ്ശേരി]] രാജാവായിരുന്ന ദേവനാരായണന് രാജപുരോഹിതന്റെ ഉപദേശം അനുസരിച്ച് [[അമ്പലപ്പുഴ|അമ്പലപ്പുഴയില്‍]]യില്‍ ഒരു ക്ഷേത്രം പണിതു. പക്ഷേ വിഗ്രഹത്തിന്റെ പ്രതിഷ്ഠയ്ക്കു മുന്‍പ് വിഗ്രഹത്തിന്റെ സ്ഥാപനത്തിനു തൊട്ടുമുന്‍പ് വിഗ്രഹം ശുഭകരം അല്ല എന്ന് അദ്ദേഹം അറിഞ്ഞു. ഈ വിഗ്രഹത്തിനു പകരം [[കുറിച്ചി|കുറിച്ചിയിലെ]]യിലെ [[കരിംകുളം ക്ഷേത്രം|കരിംകുളം ക്ഷേത്രക്ഷേത്രത്തില്]]ത്തില്‍ നിന്നും [[ശ്രീകൃഷ്ണന്|ശ്രീകൃഷ്ണ]] വിഗ്രഹം]] കൊണ്ടുവരികയാണ് പരിഹാരം എന്നും അറിഞ്ഞു. കുറിച്ചിയിലെ വിഗ്രഹം [[അര്ജ്ജുനന്|അര്ജ്ജുനന്]] [[ശ്രീകൃഷ്ണന്]] നേരിട്ട് സമ്മാനിച്ചത് ആണെന്നായിരുന്നു വിശ്വാസം. കരിംകുളം ക്ഷേത്രത്തില്‍ നിന്നും അമ്പലപ്പുഴയിലേയ്ക്ക് തിരിച്ചുവരുന്ന വഴി രാജാവും മന്ത്രിമാരും മറ്റുള്ളവരും [[ചമ്പക്കുളം|ചമ്പക്കുളചമ്പക്കുളത്ത്]]ത്ത് രാത്രി ചിലവഴിച്ച് പൂജകള്‍ നടത്തുവാന്‍ തീരുമാനിച്ചു.
പിറ്റേ ദിവസം രാവിലെ വിഗ്രഹത്തെ അനുഗമിക്കുവാനായി നിറപ്പകിട്ടാര്‍ന്ന വള്ളങ്ങളും തോരണങ്ങളുമായി പ്രദേശത്തെ ധാരാളം ജനങ്ങള്‍ എത്തിച്ചേര്‍ന്നു. വള്ളങ്ങളുടെ ഈ വര്‍ണാഭമായ ഘോഷയാത്ര വിഗ്രഹത്തെ അനുഗമിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നും ഈ സംഭവം ഉത്സാഹത്തോടെ പുനരവതരിക്കെപ്പെടുന്നു. ജലത്തിലൂടെയുള്ള ഒരു വര്‍ണാഭമായ ഘോഷയാത്രയും നിറപ്പകിട്ടാര്‍ന്ന രൂപങ്ങളും ദൃശ്യങ്ങളും വഹിക്കുന്ന വള്ളങ്ങളും വള്ളത്തില്‍ കെട്ടിയുണ്ടാക്കിയ പ്രതലത്തില്‍ നാടന്‍ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നവരും കാണികള്‍ക്ക് ദൃശ്യവിരുന്നൊരുക്കുന്നു. ഈ ഘോഷയാത്രയ്ക്കു ശേഷമാണ് വള്ളംകളി തുടങ്ങുക. വിവിധ വിഭാഗത്തിലുള്ള വള്ളങ്ങളുടെ മത്സരം വിവിധ ഘട്ടങ്ങളിലായി നടക്കുന്നു.