"വിനീത് ശ്രീനിവാസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
[[കൂത്തുപറമ്പ്]] റാണി ജയ് ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം[[ചെന്നൈ]] കെ.ജി.ജി കോളേജിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിംഗ് ബിരുദം നേടി. [[2003]]ൽ [[കിളിച്ചുണ്ടൻ മാമ്പഴം]] എന്ന സിനിമയിലെ ''കസവിന്റെ തട്ടമിട്ട്'' എന്നതാണ് ആദ്യ ചലച്ചിത്രഗാനം{{അവലംബം}}. തുടർന്ന് നിരവധി സിനിമകളിൽ പാടി. [[2005]]-ൽ പുറത്തിറങ്ങിയ [[ഉദയനാണു താരം]] എന്ന ചിത്രത്തിൽ സ്വന്തം പിതാവ് അഭിനയിച്ച നൃത്ത രംഗത്തിനുവേണ്ടി പാടിയ ''കരളേ കരളിന്റെ കരളേ'' എന്ന ഗാനം ഏറെ ശ്രദ്ധേയമായി{{അവലംബം}}. ''ഓമനപ്പുഴ കടപ്പുറത്ത്'' ([[ചാന്തുപൊട്ട്]]), ''എന്റെ ഖൽബിലെ'' ([[ക്ലാസ്മേറ്റ്സ്]]) എന്നീ ഗാനങ്ങൾ വിനീതിനെ കൂടുതൽ ജനപ്രിയനാക്കി. മലയാളി എന്ന മ്യൂസിക് ബാൻഡിലും അംഗമാണ്.
 
[[2008]]ൽ പുറത്തിറങ്ങിയ [[സൈക്കിൾ(ചലച്ചിത്രം)|സൈക്കിൾ]] എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് വിനീത് ചലച്ചിത്രാഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. വിനീത് സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രമാണ് [[2010]]-ൽ പുറത്തിറങ്ങിയ [[മലർവാടി ആർട്സ് ക്ലബ്]].ജന്മനാടായ [[തലശ്ശേരി|തലശ്ശേരിയുടെ]] പശ്ചാത്തലത്തിൽ വിനീത് തിരക്കഥയോരുക്കി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം [[തട്ടത്തിൻ മറയത്ത്]] ഏറെ ശ്രദ്ധിക്കപ്പെടുകയും മികച്ച വിജയം നേടുകയും ചെയ്തു.<ref>തട്ടത്തിൻ മറയത്ത്http://malayalam.oneindia.in/movies/news/2012/07/thattathin-മികച്ച പ്രതികരണംmarayathu-super-first-report-102800.html</ref>.<ref>പുതുസിനിമയല്ല, പുതു തലമുറയുടെ സിനിമhttp://malayalam.oneindia.in/movies/review/2012/thattathin-marayathu-fresh-youth-3-102875.html</ref>
 
== അഭിനയിച്ച ചിത്രങ്ങൾ ==
വരി 34:
== അവലംബം ==
<references />
 
http://malayalam.oneindia.in/movies/news/2012/07/thattathin-marayathu-super-first-report-102800.html
 
http://malayalam.oneindia.in/movies/review/2012/thattathin-marayathu-fresh-youth-3-102875.html
"https://ml.wikipedia.org/wiki/വിനീത്_ശ്രീനിവാസൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്