"കൂത്തുപറമ്പ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
footnotes = |
}}
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] ഒരു പ്രധാന പട്ടണമാണ് '''കൂത്തുപറമ്പ്''' . ഒരു നഗരസഭയും ബ്ലോക്ക് പഞ്ചായത്തുമാണ്‌ കൂത്തുപറമ്പ്. വിദ്യാഭ്യാസ 1994 [[നവംബർ 25]]-ന്‌‍ ഇവിടെ നടന്ന പോലീസ് വെടിവെപ്പിൽ അഞ്ചു പേർ മരിക്കാനിടയായി. ഈ സംഭവം കൂത്തുപറമ്പ് വെടിവെപ്പ് എന്ന പേരിൽ അറിയപ്പെടുന്നു.
== പേരിനു പിന്നിൽ ==
[[ചാക്യാർകൂത്ത്|ചാക്യാർകൂത്തിലെ]] പറക്കും കൂത്ത് അവതരിപ്പിച്ചിരുന്ന സ്ഥലമാണിതെന്നും അതിനാലാണ് സ്ഥലനാമത്തിൽ കൂത്ത് എന്ന വാക്ക് എന്നും അനുമാനിക്കപ്പെടുന്നു. കേരളത്തിൽ പറക്കും കൂത്തുമായി ബന്ധപ്പെട്ട് വേറെയും സ്ഥലങ്ങളുണ്ട്.
"https://ml.wikipedia.org/wiki/കൂത്തുപറമ്പ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്